Friday, July 28, 2017
Tags Posts tagged with "Indian army"

Tag: Indian army

കരസേനാ ജവാന്‍മാര്‍ക്ക് ആധുനിക ഹെല്‍മറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: കരസേനാ ജവാന്‍ന്മാര്‍ക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെല്‍മെറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. സൈനിക ഓപറേഷന്‍ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെല്‍മറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാണ്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എംകെയു ഇന്‍ഡസ്ട്രീസ്...

പുതിയ കരസേന മേധാവിയുടെ നിയമനം സീനിയോറിറ്റി മറികടന്നെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. 'ഞങ്ങള്‍ അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് സീനിയോറിറ്റി മറികടന്നതെന്നാണ്...

പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകല്‍ ആക്രമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. സൈനിക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനാണ് യോഗം. ബുധനാഴ്ച്ച രാത്രിയാണ് അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യന്‍...

ഇന്ത്യന്‍ സെനികര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

ന്യൂഡല്‍ഹി: ഇനി ഇന്ത്യന്‍ സൈനികര്‍ക്ക് സുരക്ഷയ്ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും. 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ 'ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയില്‍സു'മായാണ്...

സൈനികശേഷി കുറക്കാന്‍ നടപടിയുമായി പ്രതിരോധമന്ത്രാലയം

ന്യൂഡല്‍ഹി: സൈനികരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സൈനികശേഷി കുറക്കാന്‍ ശ്രമം നടത്തുന്നു. 1.3 മില്യണ്‍ പട്ടാളക്കാര്‍ കരസേന, വ്യോമസേന, നാവികസേന വിഭാഗങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിലുണ്ട്. കടുത്ത സാമ്പത്തിക ബാധ്യത വരുന്നതിനാലാണ്...

സൈന്യത്തില്‍ പ്രതിവര്‍ഷം ശരാശരി 100 പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: സൈന്യത്തില്‍ പ്രതിവര്‍ഷം ശരാശരി 100 പേര്‍ ആത്മഹത്യ ചെയ്യുന്നതായി സര്‍ക്കാര്‍. കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2012 മുതല്‍ ഇതുവരെയായി 334 ഇന്ത്യന്‍ സൈനികര്‍ ആത്മഹത്യ...

സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തുന്ന പോരാട്ടങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇതിനുള്ള നിയമനിര്‍മ്മാണത്തിനായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിലായം അനുമതി നല്‍കി. നിയമം നിലവില്‍ വരുന്നതോടെ ഭീകരാക്രമണത്തിനെതിരെ സൈന്യം നടത്തുന്ന നീക്കങ്ങള്‍...

അല്‍ഖ്വയ്ദയെ നേരിടാന്‍ തയ്യാറെന്ന് വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: അല്‍ഖ്വയ്ദയടക്കമുള്ള തീവ്രവാദ സംഘങ്ങളെ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് വ്യോമസേനാ മേധാവി അരൂപ് രാഹ. തീവ്രവാദികള്‍ ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി...

സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് വോട്ടുചെയ്യാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൈനികര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ടുചെയ്യാമെന്നും ഇതിനുവേണ്ടി അവര്‍ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇക്കാര്യം ഉന്നയിച്ച് പഞ്ചാബ്-ഹരിയാന കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഡല്‍ഹിയിലെ സൈനിക നീക്കം; പുതിയ വിവാദം പുകയുന്നു

ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹി ലക്ഷ്യമാക്കി നടന്ന സൈനിക നീക്കം വീണ്ടും ചര്‍ച്ചയാകുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇംഗ്ലീഷ് ദിനപത്രം തന്നെയാണ് സംഭവം മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചുവെന്ന് കഴിഞ്ഞ...
Advertisement