Monday, December 5, 2016
Tags Posts tagged with "india- us"

Tag: india- us

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ യു എസ് അംബാസഡര്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ പുതിയ യു എസ് അംബാസഡറാവും. യു എസിന്റെ ഇന്ത്യന്‍ അംബാസഡറാവുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രാഹുല്‍ വര്‍മ്മ. ബറാക് ഒബാമയാണ് രാഹുല്‍ വര്‍മ്മയുടെ...

പ്രതിരോധ സഹകരണം ചുവപ്പ് നാടയില്‍ കുടുങ്ങരുത്: ചക് ഹെഗല്‍

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തയ്യാറാകമെന്നും പ്രമാണങ്ങളും ചട്ടങ്ങളും സഹകരണത്തിന് തടസ്സമാകരുതെന്നും യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട്...

യു എസില്‍അപമാനിക്കപ്പെട്ട നയതന്ത്രജ്ഞയെ യു എന്നിലേക്ക് മാറ്റി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപമാനിക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കൊബ്രഗഡെയെ യു എന്നിലേക്ക് മാറ്റി. നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനാണ് ഇന്ത്യയുടെ പുതിയ നീക്കം. ന്യൂയോര്‍ക്കിലെ യു എന്‍ മിഷനിലേക്കാണ് ദേവയാനിയെ മാറ്റിയത്. ദേവയാനിയെ അപമാനിച്ച...

അമേരിക്കക്കാരുടെ ഇഷ്ട രാജ്യങ്ങളില്‍ ഇന്ത്യക്ക് ആറാം സ്ഥാനം

വാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആറാം സ്ഥാനം ഇന്ത്യക്ക്. ഇഷ്ടമില്ലാത്ത രാജ്യങ്ങളില്‍ ഇറാനും കൊറിയക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. അമേരിക്കയില്‍ നടത്തിയ ഗ്യാലപ് പോളില്‍ പങ്കെടുത്ത പത്തില്‍ ഏഴ് പേരും ഇന്ത്യയെ ഇഷ്ടപ്പെടുന്നവരാണ്....