Saturday, December 3, 2016
Tags Posts tagged with "india-srilanka"

Tag: india-srilanka

രാജപക്ഷെ ചൈനയുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: മുന്‍ ലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെ ചൈനയുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. 6 ബില്യന്‍ ഡോളറാണ് രാജപക്ഷെയുടെ കാലത്ത് ചൈന ശ്രീലങ്കയില്‍ നിക്ഷേപിച്ചത്. ചൈനയുമായി രാജപക്ഷെ...

അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കയിലെ ജയിലില്‍ കഴിയുന്ന അഞ്ചു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ റദ്ദാക്കി. സര്‍ക്കാറിന്റെ തീരുമാനം ശ്രീലങ്കന്‍ വാര്‍ത്താവിതരണ മന്ത്രി പ്രഭ ഗണേശന്‍ ഇന്ത്യന്‍ ഹൈക്കമീഷണറെ അറിയിക്കുകയായിരുന്നു. രാമേശ്വരം സ്വദേശികളായ...

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തോല്‍വി

ഫത്വഹുല്ല: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്കയുടെ വിജയക്കുതിപ്പ്. ആവേശകരമായ മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ലങ്കന്‍ ജയം. ഇന്ത്യ മുന്നോട്ടു വെച്ച 265 റണ്‍സ് ലക്ഷ്യം ലങ്ക നാല് പന്ത് ശേഷിക്കേ...