Friday, April 28, 2017
Tags Posts tagged with "india-south africa"

Tag: india-south africa

വീണ്ടും ഡിവില്ലിയേഴ്‌സ്; സന്നാഹം സമനില

മുംബൈ: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍- ദക്ഷിണാഫ്രിക്ക ദ്വിദിന സന്നാഹ മത്സരം സമനിലയില്‍ അവസാനിച്ചു. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 296 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 302 റണ്‍സെടുത്ത് എല്ലാവരും പുറത്തായി....

വാങ്കെഡെയില്‍ ‘ത്രി ഡി’ ഷോ; ഇന്ത്യക്ക് തോല്‍വി; ദക്ഷിണാഫ്രിക്കക്ക് പരമ്പര

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സംഹാര താണ്ഡവമാടിയ 'ഫൈനല്‍' പോരില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. 214 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഓപണര്‍ ക്വിന്റണ്‍ ഡി കോക്ക് (87 പന്തില്‍ 109), ഫാഫ് ഡുപ്ലെസിസ്...

ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കക്ക്

കിംഗ്‌സ്‌മെയ്ഡ്: ഡര്‍ബന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 10 വിക്കറ്റിനു തോല്‍പ്പിച്ചു. ഇതോടെ രണ്ട് ടെസ്റ്റുകളുളള പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. 58 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക...

സ്റ്റെയിന്‍ എറിഞ്ഞിട്ടു

ഡര്‍ബന്‍: ഡേല്‍ സ്റ്റെയിനിന്റെ ഏറിന്റെ മൂര്‍ച്ച ഇന്ത്യ ശരിക്കുമറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. പുജാര(70), മുരളി വിജയ്(97), രോഹിത് ശര്‍മ(0), മഹേന്ദ്ര സിംഗ് ധോണി(24), സഹീര്‍ഖാന്‍(0), ഇഷാന്ത് ശര്‍മ (4) എന്നിവരെ പുറത്താക്കി സ്റ്റെയിന്‍...

ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശകരമായ സമനില

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശകരമായ സമനില. മത്സരത്തില്‍ അവസാന ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരാണ് പരാജയത്തിലേക്കു നീങ്ങിയ മത്സരം സമനിലയിലൊതുക്കിയത്. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയത്തിനരികെയായിരുന്നു. എന്നാല്‍ സഹീര്‍ ഖാനും...

ജോഹന്നാസ് ബര്‍ഗ് ഏകദിനം: ഇന്ത്യക്ക് 359 റണ്‍സ് വിജയ ലക്ഷ്യം

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 359 റണ്‍സ് വിജയ ലക്ഷ്യം. ക്വന്‍ണ്‍ ഡിക്കോക്ക് ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി നേടി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.