Sunday, December 4, 2016
Tags Posts tagged with "india-russia"

Tag: india-russia

ഭീകരവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് റഷ്യയുടെ പിന്തുണ

ഗോവ: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് പുടിന്‍ ഈ ഉറപ്പ് നല്‍കിയത്. ഭീകരതയോട് വിട്ടുവിഴ്ചയില്ലാത്ത...

ഇന്ത്യയും റഷ്യയും തമ്മില്‍ പുതിയ ആണവ കരാറുകള്‍ക്ക് നീക്കം

ന്യൂഡല്‍ഹി: ആണവ രംഗത്ത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും റഷ്യയും പുതിയ കരാറുകളില്‍ ഒപ്പു വെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ച ആരംഭിക്കുന്ന റഷ്യന്‍ പര്യടനത്തിനിടെ, കൂടംകുളം ആണവ നിലയത്തിന്റെ അഞ്ചും ആറും...

പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശനം: പുതിയ റിയാക്ടര്‍ കരാറില്‍ ഒപ്പിടില്ല

മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ റഷ്യ സന്ദര്‍ശനത്തില്‍ കൂടംകൂളം ആണവ റിയാക്ടറിന്റെ വിപൂലീകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവയ്ക്കില്ല. പിന്‍മാറ്റം കൂടംകുളം നിലയത്തിനുനേരെ ഉയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന. മോസ്‌കോയില്‍ നടക്കുന്ന ഇന്ത്യ-റഷ്യ...