Sunday, December 4, 2016
Tags Posts tagged with "india-newziland cricket"

Tag: india-newziland cricket

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് സമനില: പരമ്പര ന്യൂസിലാന്റിന്

വെല്ലിങ്ടണ്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സമനില. അവസാന ദിവസമായ ഇന്ന് 435 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. പരമ്പര 1-0ന് ന്യൂസിലാന്റ് സ്വന്തമാക്കി....

രഹാനെക്ക് സെഞ്ച്വറി; ഇന്ത്യക്ക് 246 റണ്‍സ് ലീഡ്‌

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. അജിങ്ക്യ രഹാനെയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെയും ശിഖര്‍ ധവാന്റെ ഉജ്ജ്വല ബാറ്റിംഗിന്റേയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 438 റണ്‍സ് നേടി. രഹാനെ...

ഓക്‌ലന്‍ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

ഓക്‌ലാന്‍ഡ്: ഓക്‌ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് 40 റണ്‍സ് ജയം. ന്യൂസിലന്‍ഡിനെതിരെ 407 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിനം ഒന്‍പതു വിക്കറ്റുകളാണ് നഷ്ടമായത്. ശിഖര്‍ ധവാന്റെ സെഞ്ച്വറിയും വിരാട്...

കിവീസിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 407 റണ്‍സ്

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 407 റണ്‍സ് വേണം. രണ്ടാമിന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 105 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം നിര്‍ണ്ണയിക്കപ്പെട്ടത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ്...

വെല്ലിംഗ്ടണ്‍ ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി

വെല്ലിങ്ടണ്‍: ആശ്വാസ ജയം തേടിയിറങ്ങിയ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് അവസാന ഏകദിനത്തിലും ന്യൂസിലാന്റിന് ജയം. 304 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇറങ്ങിയ ഇന്ത്യ 216 റണ്‍സിന് എല്ലാവരും പുറത്തായി. 82...

മാനം കാക്കാന്‍ ഇന്ത്യക്ക് ലാസ്റ്റ് ചാന്‍സ്‌

വെല്ലിംഗ്ടണ്‍: ഒരേയൊരു ജയം. ന്യൂസിലാന്‍ഡില്‍ മാനം കാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആഗ്രഹിക്കുന്നത് അത്ര മാത്രം. പക്ഷേ, വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ന്യൂസിലാന്‍ഡ് താരങ്ങള്‍ക്ക്. മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിനെ നിലംപരിശാക്കുകയാണ് ലക്ഷ്യമെന്ന് റോസ്...

നാലാം ഏകദിനത്തില്‍ ന്യൂസിലാന്റിന് ജയം; പരമ്പര

ഹാമില്‍ടണ്‍: ഇന്ത്യക്കെതിരായ നാലാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച അഞ്ചു മല്‍സരങ്ങളുടെ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. ആദ്യ രണ്ടു മല്‍സരങ്ങളിലും ന്യൂസിലാന്‍ഡ് ജയിച്ചപ്പോള്‍ മൂന്നാം മല്‍സരം ടൈ ആയിരുന്നു. ആദ്യം...

നാലാം ഏകദിനം: 278 റണ്‍സിന് ഇന്ത്യ പുറത്ത്

ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിനെതിരായുള്ള നാലാം ഏകദിനത്തില്‍ ബാറ്റ് ചെയ്ത ഇന്ത്യ 278 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട...

നാലാം ഏകദിനം ഇന്ന്‌

ഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന്. ആദ്യ രണ്ട് കളിയും ജയിച്ച് മുന്നിട്ട് നില്‍ക്കുന്ന കിവീസിന് ജയത്തോടെ പരമ്പര സ്വന്തമാക്കാനാകും. അതേ സമയം, പരമ്പര സമനിലയാക്കുക എന്ന അവസാന സാധ്യത...

ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് സമനില

ഓക്‌ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ആവേശകരമായ സമനി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് പടുത്തുയര്‍ത്തിയ 314 വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും ഒന്‍പത് വിക്കറ്റിന് 314 റണ്‍സ് നേടി മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന...