Friday, July 28, 2017
Tags Posts tagged with "india china"

Tag: india china

ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് ചൈന

ബെയ്ജിംഗ്: ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉചിതവും വിവേക പൂര്‍ണവും പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണുമെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഹോങ് ലീ പറഞ്ഞു. പുതിയ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടുണ്ട്, ഇന്ത്യ-ചൈന ബന്ധം നല്ല രീതിയിലാണ് ഇപ്പോള്‍...

ഇന്ത്യാ-ചൈന അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ചാരന്മാരുടെ ഫോണ്‍ കോള്‍

ലേ/ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ഫോണ്‍ വിളി എത്തിയതായി റിപ്പോര്‍ട്ട്. ഫോണ്‍ കോളുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ലേയില്‍ താമസിക്കുന്ന ഗ്രാമീണര്‍ക്ക് ഇന്ത്യ ജാഗ്രതാ...

പാക് അധീന കാശ്മീരില്‍ ചൈനീസ് സൈനിക സാന്നിധ്യം

ശ്രീനഗര്‍: ലഡാക്ക് മേഖലയില്‍ കടന്നുകയറിയതിന് പിന്നാലെ നിയന്ത്രണ രേഖക്ക് സമീപം പാക് അധീന കാശ്മീരില്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) ഉദ്യോഗസ്ഥരെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ കാശ്മീരിലെ നൗഗാം...

മലബാര്‍ അഭ്യാസം: മുന്നറിയിപ്പുമായി ചൈന

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കയുടെയും ഇന്ത്യയുടെയും ജപ്പാന്റെയും യുദ്ധക്കപ്പലുകളും വിമാനവാഹിനികളും ഇരച്ചെത്തി. സംയുക്ത സൈനിക അഭ്യാസമായ മലബാര്‍ എക്‌സര്‍സൈസില്‍ പങ്കെടുക്കുന്ന മുങ്ങിക്കപ്പലുകളടക്കമുള്ള നാവിക സന്നാഹങ്ങള്‍ ആറ് ദിവസം കടല്‍പ്പരപ്പിനെ സജീവമാക്കും. ഇന്ത്യയുടെ കിഴക്കന്‍...

അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം

ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം. പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനയുടെ നടപടി. നിയന്ത്രണ രേഖക്ക് 600 മീറ്റര്‍ ഉള്ളിലുള്ള ഡെംചോക്ക് കനാല്‍ നിര്‍മാണത്തിന് എതിരാണ് ചൈന. ഇവിടെ...

അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശും കശ്മീരിന്റെ പലഭാഗങ്ങളും തങ്ങളുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തി ചൈന പുതിയ സമ്പൂര്‍ണ ഭൂപടം പുറത്തിറക്കി. ഈ മേഖലകള്‍ പൂര്‍ണമായും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂപടം പുറത്തിറക്കിയത്. ജനങ്ങള്‍ക്ക് ഇനി ആശങ്കയുടെ ആവശ്യമില്ലെന്നു...

ഇന്ത്യയും ചൈനയും അതിര്‍ത്തി കരാറില്‍ ഒപ്പുവെച്ചു

ബെയ്ജിംഗ്: ഇന്ത്യയും അയല്‍രാജ്യമായ ചൈനയും അതിര്‍ത്തി സഹകരണ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങുമാണ് ഇരു രാജ്യത്തിനുവേണ്ടിയും കരാറില്‍ ഒപ്പുവെച്ചത്. അതിര്‍ത്തിയില്‍ സഹകരണത്തോടൊപ്പം സമാധാനവും ഉറപ്പുവരുത്തുന്ന കരാറാണിത്. മൂന്നുദിവസത്തെ...

ചൈനയുടെ ടെന്റ് നിര്‍മാണം വീണ്ടും

ലേ/ ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കിയതിനു പിന്നാലെ ഒരു ടെന്റ് കൂടി ചൈനീസ് സൈന്യം നിര്‍മിച്ചു. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി സെക്ടറിലാണ് ചൈനീസ് സൈന്യം ടെന്റ് നിര്‍മിച്ചത്....

ചൈനീസ് കടന്നു കയറ്റം അംഗീകരിക്കാനാവില്ല: സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും വര്‍ഷങ്ങളായുള്ള ബന്ധം വശളാക്കാനില്ലെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സമാധാന പരമായി പ്രശ്‌നം പരിഹരിക്കാനാവുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. നിലവിലെ സംഭവങ്ങളുടെ...

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ നിയോഗിക്കും

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ 1500 വ്യോമ സൈനികരെക്കൂടി നിയോഗിക്കുന്നു. ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് തമ്പടിക്കുന്നതിന്റെയും അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെയും പശ്ചാത്തലത്തിലാണിത്. 12-ാം പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യോമ...
Advertisement