Saturday, December 3, 2016
Tags Posts tagged with "India Australia Series"

Tag: India Australia Series

ബെയ്‌ലിയും വാട്‌സണും സെഞ്ച്വറിയടിച്ചു; ആസ്‌ത്രേലിയക്ക് 350 റണ്‍സ്

നാഗ്പൂര്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആറാം മത്സരത്തില്‍ ഇന്ത്യക്ക് 351 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ജോണ്‍ ബെയ്‌ലിയുടെയും ഷെയ്ന്‍ വാട്‌സന്റെയും സെഞ്ച്വറിയുടെ സഹായത്തില്‍ 350 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബെയ്‌ലി...

ഇന്ത്യ-ആസ്‌ത്രേലിയ നാലാം ഏകദിനം ഇന്ന് റാഞ്ചിയില്‍

റാഞ്ചി: കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിച്ചീന്തി ആസ്‌ത്രേലിയ മുന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നാടായ റാഞ്ചിയില്‍ ഇന്ത്യ ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന്...

മൊഹാലി ഏകദിനത്തില്‍ ആസ്‌ത്രേലിയക്ക് തകര്‍പ്പന്‍ ജയം

മൊഹാലി: അവസാന ഓവറുകളില്‍ തകര്‍ത്താടിയ ജെയിംസ് ഫോള്‍ക്ക്‌നറുടെ (29 പന്തില്‍ 64) ഉജ്ജ്വല പ്രകടനം ആസ്‌ത്രേലിയയെ ഇന്ത്യക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തിലെത്തിച്ചു. മൂന്നു പന്തുകള്‍ ബാക്കിയിരിക്കെ നാലു വിക്കറ്റിനാണ് സന്ദര്‍ശകര്‍ ജയിച്ചത്....

ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരക്ക് ഇന്ന് തുടക്കം

പൂനെ: ഇന്ത്യ - ആസ്‌ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് പൂനെയില്‍ തുടക്കം. ഏഴ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യയെ കീഴടക്കി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യമാണ് ജോര്‍ജ് ബെയ്‌ലി നയിക്കുന്ന ആസ്‌ത്രേലിയക്ക്...

യുവരാജ് തകര്‍ത്താടി; ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

രാജ്‌കോട്ട്: തന്റെ രണ്ടാം തിരിച്ചുവരവില്‍ യുവരാജ്‌സിംഗ് തകര്‍ത്താടിയപ്പോള്‍ ആസ്‌ത്രേലിയക്കെതിരെയുള്ള ഏക ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 35 പന്തില്‍ 77 റണ്‍സാണ് യുവരാജ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 52...