Tuesday, December 6, 2016
Tags Posts tagged with "income tax"

Tag: income tax

വിജയ്, നയന്‍താര തുടങ്ങിയ സിനിമാ താരങ്ങളുടെ വീടുകളില്‍ റെയ്ഡ്

കൊച്ചി: ചലച്ചിത്ര താരങ്ങളായ വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇവരുടെ ചെന്നൈയിലെ വീടുകളിലാണ് റെയ്ഡ്. നയന്‍താരയുടെ കൊച്ചിയിലേയും തിരുവല്ലയിലേയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വിജയ്‌യുടെ നാളെ...

ആദായനികുതി പരിധി ഉയര്‍ത്തും

ന്യൂഡല്‍ഹി: ആദായനികുതി പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതികള്‍ വര്‍ധിപ്പിച്ച് മധ്യവര്‍ഗത്തെയും ശമ്പളക്കാരെയും ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ലെന്നും നികുതി വെട്ടിപ്പ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ആദായനികുതി...

ജ്യോത്സ്യന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്: 1.7 കോടി രൂപ കണ്ടെടുത്തു

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജ്യോത്സ്യന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ പിടിച്ചെടുത്തു. ബംഗളൂരുവിലെ ഇയാളുടെ രണ്ട് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ആര്‍ ടി...

നികുതി വെട്ടിപ്പ്: നോക്കിയക്ക് 2000 കോടി പിഴ

ന്യൂഡല്‍ഹി: നികുതി വെട്ടിച്ചതിന് സെല്‍ഫോണ്‍ കമ്പനിയായ നോക്കിയക്കെതിരെ 2000 കോടി രൂപ പിഴയടക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. കഴിഞ്ഞ ജനുവരി ആദ്യത്തില്‍, ആദായ നികുതി വകുപ്പ് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോക്കിയയുടെ ഓഡിറ്റിംഗ്...