Sunday, December 4, 2016
Tags Posts tagged with "imran khan"

Tag: imran khan

ഇന്ത്യയും പാക്കിസ്ഥാനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായി ഒരുമിക്കണം ഇമ്രാന്‍

ഇസ്‌ലാമാബാദ്: ദീര്‍ഘകാലമായി ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ട് രാജ്യങ്ങളും മുന്നോട്ടുപോകണമെന്ന് തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി...

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍ ഉപരോധ സമരം

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍ റോഡ് ഉപരോധിച്ചു. തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്തു. നഗരത്തിലെ പ്രധാന പാതകള്‍ ഉപരോധിച്ചുള്ള...

പോളിയോ ആക്രമണത്തെ അപലപിച്ച ഇമ്രാംഖാന് ഭീഷണി

ഇസ്‌ലാമാബാദ്: പോളിയോ സംഘത്തെ അക്രമിച്ച തീവ്രവാദികളെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന് തീവ്രാവദ ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി. പോളിയോ സന്നദ്ധ പ്രവര്‍ത്തകര്‍ ഇസ്‌ലാമിന്റെ സൈനികരെ പോലെയാണെന്നും അവരെ...

ഇമ്രാന്‍ഖാന്‍ ആസ്പത്രി വിട്ടു

ലാഹോര്‍ : പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിനേതാവുമായ ഇമ്രാന്‍ ഖാന്‍ ആസ്പത്രി വിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ ഇമ്രാന്‍ രണ്ടാഴ്ചയായി ആസ്പത്രിയിലായിരുന്നു.  

കറാച്ചിയിലെ റീപോളിംഗ്; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വിജയത്തിലേക്ക്

കറാച്ചി: റീപോളിംഗ് നടന്ന പാക്കിസ്ഥാനിലെ വാണിജ്യ നഗരമായ കറാച്ചിയില്‍ ഇമ്രാന്‍ ഖാന്റെ പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി ടി ഐ) വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. പി ടി ഐയുടെ ആരിഫ് അല്‍വിക്ക് 17,489...

ഇമ്രാന്‍ ഖാന് ഒരാഴ്ചത്തെ വിശ്രമം

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ നിന്ന് വീണ് പരുക്കേറ്റ തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്റെ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തെ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്. 60...

ഇമ്രാന്‍ ഖാന്‍ തെഹ്‌രികെ ഇന്‍സാഫ് ചെയര്‍മാന്‍

ലാഹോര്‍: തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാനായി ഇമ്രാന്‍ ഖാനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനെതിരെ ആരും മത്സരിച്ചിരുന്നില്ല. രണ്ട് തവണയില്‍ കൂടുതല്‍ ആര്‍ക്കും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ സാധിക്കില്ലെന്ന്...