Thursday, December 8, 2016
Tags Posts tagged with "iffk"

Tag: iffk

സുവര്‍ണ ചകോരം ഒറ്റാലിന്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മലയാളചിത്രത്തിന് സുവര്‍ണ ചകോരം. ആര്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരമടക്കം നാല് അവാര്‍ഡുകള്‍ തൂത്തുവാരി. മികച്ച സംവിധായകന് നാല്...

അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളക്ക് തിരി തെളിയിച്ചു. മേളയുടെ മുഖ്യാതിഥിയായ സംവിധായകന്‍ മാര്‍ക്കോ ബെല്‌ളോച്ചിയോക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു. ഉദ്ഘാടന ചിത്രമായ...

അന്താരാഷ്ട്ര ചലച്ചിത്രമേള: ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കെല്ലാം പാസ് നല്‍കും: തിരുവഞ്ചൂര്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ച എല്ലാവര്‍ക്കും പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 9812 പേര്‍ ഇപ്രാവശ്യം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് റെക്കോര്‍ഡ് രജിസ്‌ട്രേഷനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അടൂരിനെ പോല പ്രമുഖനായൊരു...