Monday, December 5, 2016
Tags Posts tagged with "idukki rape"

Tag: idukki rape

ഇടുക്കിയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ പീഡനത്തിനിരയായി: നാല് പേര്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ പാമ്പനാറില്‍ ഏഴാം ക്ലാസുകാരനെ നാല് പേര്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടിയെ മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. നാലു പേരേയും പോലീസ് അറസ്റ്റ് ചെയ്തു.