Thursday, December 8, 2016
Tags Posts tagged with "idukki"

Tag: idukki

ജോയ്‌സ് ജോര്‍ജിന്റെ സമരം തീര്‍പ്പാക്കാന്‍ തിരുവഞ്ചൂരിനെ ചുമതലപ്പെടുത്തി; മുഖ്യമന്ത്രി

തൊടുപുഴ: ജോയ്‌സ് ജോര്‍ജ് എംപിയുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുമായി തിരുവഞ്ചൂര്‍ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ജോയ്‌സ്...

ഇടുക്കിയിലെ നാളത്തെ എല്‍ഡിഎഫ് ഹര്‍ത്താല്‍ 24ലേക്ക് മാറ്റിവെച്ചു

ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 24ലേക്ക് മാറ്റിവെച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മതിയായ സമയം നല്‍കാതെ പരിസ്ഥിതി ലോല മേഖലകളുടെ ഭൂപടം തയ്യാറാക്കാന്‍ നീക്കം നടത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍...

അക്രമികള്‍ കൈവെട്ടിയ ടി ജെ ജോസഫിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

തൊടുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട് ആക്രമികളാല്‍ കൈ വെട്ടിമാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ ഭാര്യ സലോമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലാണ് സലോമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്...

ഇടുക്കിയിലും കോഴിക്കോട്ടും ഇന്ന് മലയോര ഹര്‍ത്താല്‍

കോഴിക്കോട്: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് കേരളത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഇന്ന് ഇടുക്കിയിലും കോഴിക്കോട് മലയോര മേഖലയിലും ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍...

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കുന്നു

തൊടുപുഴ: ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കുന്നു. ജില്ലയിലെ 4,392 പേര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ പട്ടയം വിതരണം ചെയ്യും. പട്ടയമേള ഇ#ൗമാസം 28 രാവിലെ 10ന് തൊടുപുഴ...

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല

ചെറുതോണി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങി. ഇതോടെ അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് കെ എസ് ഇ ബി ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ കറുപ്പന്‍ കുട്ടി അറിയിച്ചു....

മഴ കുറഞ്ഞു; ഇടുക്കി ഡാം തത്കാലം തുറക്കേണ്ടെന്ന് തീരുമാനം

തൊടുപുഴ/ തിരുവനന്തപുരം: നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇടുക്കി ഡാം തത്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഡാം ഉടനെ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ ഡാം പരിശോധിച്ച ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടിയുടെ റിപ്പോര്‍ട്ട്. സംഭരണശേഷിയുടെ 99...

ഇടുക്കിയില്‍ വീണ്ടും മലയിടിച്ചില്‍

തൊടുപുഴ : ഇടുക്കി ജില്ലയിലെ തൊടുപുഴ പൂമാല നാളിയാനിക്ക് സമീപം മലയിടിച്ചില്‍. നാല് ഏക്കറോളം മലയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്തു തന്നെയാണ് വീണ്ടും മലയിടിച്ചില്‍ ഉണ്ടായത്. മുപ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.150...

ഇടുക്കിക്ക് കൂടുതല്‍ കേന്ദ്ര സഹായം വേണം: ചെന്നിത്തല

അടിമാലി: കനത്ത മഴയെ തുടര്‍ന്ന് ദുരന്തം വിതച്ച ഇടുക്കി ജില്ലയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഹായത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ദുരന്തത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ്...

വേണ്ടത് വാഗ്ദാനമല്ല; രേഖാമൂലമുള്ള ഉറപ്പ്

തിരുവനന്തപുരം: വാഗ്ദാനങ്ങളല്ല രേഖാമൂലമുള്ള ഉത്തരവാണ് ആവശ്യമെന്ന ഉറച്ച നിലപാടില്‍ പെരുമഴയത്തും ജസീറ സമരത്തില്‍ ഉറച്ചു തന്നെ. തന്റെ ആവശ്യം കാണിച്ച് ജസീറ മുഖ്യമന്ത്രിക്ക് മറുപടി കത്തയച്ചു. അനധികൃതമായി കടല്‍മണലൂറ്റുന്നതിനെതിരെ കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്നെത്തിയ ജസീറ...