Friday, December 9, 2016
Tags Posts tagged with "icf kuwait"

Tag: icf kuwait

പ്രവാസികള്‍ കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണം : ചുള്ളിക്കോട് സഖാഫി

കുവൈത്ത് : അശ്രദ്ധമായ ചെലവുകള്‍ നടത്തുന്ന വീട്ടു സാഹചര്യങ്ങളും മാതാപിതാക്കളുടെ ശീലങ്ങളുമാണ് ആധുനിക തലമുറയുടെ ധൂര്‍ത്തിനും സാമ്പത്തികമായ അച്ചടക്ക രാഹിത്യത്തിനും കാരണമെന്നും ധൂര്‍ത്ത് ഒഴിവാക്കി കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പ്രവാസി കള്‍...

ഇന്ത്യയുടെ വൈവിധ്യത പ്രത്യേക മതത്തിന്റെ പൈതൃകമല്ല: സുനില്‍കുമാര്‍ എം.എല്‍.എ

കുവൈത്ത്: ഭാരതത്തിന്റെ വൈവിധ്യത ഏതെങ്കിലും പ്രത്യേക മതത്തിന്റെ പൈതൃകമായി കൊട്ടിഘോഷിക്കേണ്ടതല്ലെന്ന് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തിന് തടസ്സം വന്നാല്‍ രാജ്യം ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. രിസാല...

ഖത്തര്‍ ഐ.സി.എഫ് ഈദ് സംഗമം ചൊവ്വാഴ്ച്ച

ദോഹ: ഖത്തര്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഈദ് സംഗമം പതിനഞ്ചിന് ചൊവ്വാഴ്ച്ച അബൂഹമൂര്‍ ഐ.സി.സി ഹാളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.വൈകിട്ട് ആറിനാണ് പരിപാടികള്‍ ആരംഭിക്കുക.പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യാതിഥിയിരിക്കും.ഈദ് സന്ദേശ...

സുന്നികള്‍ക്കെതിരെയുള്ള അക്രമം: ഖത്തര്‍ ഐ.സി.എഫ് പ്രതിഷേധിച്ചു

ഖത്തര്‍: വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെയും ജനങ്ങളെ യും സേവിച്ചുകൊണ്ടിരിക്കുന്ന സുന്നിസംഘടനകളെയും പ്രവര്‍ത്തകരെയും മാരകമായ അക്രമങ്ങളിലൂടെ നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ വിഘടിതസുന്നിവിഭാഗത്തിന്റെ ഹീനമായ നടപടികള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഖത്തര്‍ നാഷണല്‍ ഐ.സി.എഫ് സെക്രട്ടറിയേറ്റ്...

കുവൈത്ത് ഐ സി എഫ് ആദര്‍ശ സമ്മേളനം 23ന്

കുവൈത്ത്: ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് വെള്ളിയാഴ്ച സാല്‍മിയ പ്രൈവറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ഹാളിലാണ് പരിപാടി. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ വഹാബ്...

ഐ.സി.എഫ്. മെമ്പര്‍ഷിപ്പ് ഡേ മെയ് 10ന്

കുവൈത്ത്: ''ധര്‍മ പതാകയേന്തുക'' എന്ന പ്രമേയവുമായി ഐ.സി.എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മെയ് 10ന് മെമ്പര്‍ഷിപ്പ് ഡേ ആയി ആചരിക്കും. മെമ്പര്‍ഷിപ്പ് പുതുക്കുവാനും ഐ.സി.എഫില്‍ പുതുതായി അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള സജ്ജീകരണങ്ങള്‍ അന്നേ...

ഐ.സി.എഫ്. മദ്‌റസകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക്

കുവൈറ്റ്: ഐ.സി.എഫ്. കുവൈറ്റ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബ്ബാസിയ, സാല്‍മിയ, ഫഹാഹീല്‍ സുന്നി മദ്‌റസകള്‍ പുതിയ അധ്യയനവര്‍ഷം ഏപ്രില്‍ ആറിന് ശനിയാഴ്ച ആരംഭിക്കും. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാമിക് എഡ്യുക്കേഷന്‍...

ജലം ദുരുപയോഗം ഒഴിവാക്കുക: എന്‍ അലി അബ്ദുല്ല

കുവൈറ്റ്: മനുഷ്യന്റെയും മറ്റു ജീവികളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായ വെള്ളം, ദുരുപയോഗവും അമിതോപയോഗവും ഒഴിവാക്കി സൂക്ഷ്മതയോടെ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും പരിശീലിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും വഖ്ഫ് ബോര്‍ഡ് മെമ്പറുമായ എന്‍. അലി...