Friday, July 28, 2017
Tags Posts tagged with "ICF"

Tag: ICF

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ചെറുക്കും: ഐസിഎഫ്

ദുബൈ: റണ്‍വേ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാതെ കരിപ്പൂര്‍ എയര്‍പ്പോട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ഐസിഎഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വ്യക്തമാക്കി. പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍...

അധഃപതനത്തിനും അക്രമത്തിനും കാരണം ഇസ്‌ലാമിനോടുള്ള അവഗണന: കാന്തപുരം

കുവൈത്ത്: ശാശ്വത സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെയും ജീവിതമാതൃകക്ക് അനുയോജ്യനായ പ്രവാചകനെയും അവഗണിച്ചതാണ് ആധുനിക ലോകത്ത് മനുഷ്യന്‍ അധഃപതിച്ചതിനും മുസ്‌ലിംകള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കു നേരെയും ഉണ്ടാകുന്ന അക്രമങ്ങളും സ്പര്‍ധയും വര്‍ധിച്ചതിനും കാരണമെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ...

‘മുത്ത്‌നബി വിളിക്കുന്നു’ ഖത്തര്‍ ഐ.സി.എഫ് കാമ്പയിന്‍

ദോഹ: മനുഷ്യര്‍ സ്വന്തത്തിലേക്ക് ചുരുങ്ങിപ്പോകുന്ന ഇക്കാലത്ത് അവനെ മാനവികതയുടെ വിശാലതയിലേക്ക് വളര്‍ത്തുന്നതാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്ദേശങ്ങളെന്ന് വോയ്‌സ് ഓഫ് കേരളയുടെ അഹ് ലന്‍ ദോഹ പ്രോഗ്രാം ഡയറകറ്റര്‍ യതീന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു....

ഐ സി എഫ് സെന്‍ട്രല്‍ മദ്‌റസ മീലാദ് ഫെസ്റ്റ്-2014 ആഘോഷിച്ചു

കുവൈറ്റ് സിറ്റി: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കുവൈറ്റ് കമ്മിറ്റിയുടെ കീഴില്‍ നടന്നുവരുന്ന അബ്ബാസിയ സെന്‍ട്രല്‍ മദ്‌റസ മീലാദ് ശരീഫിന്റെ ഭാഗമായി മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍...

പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: ഐ സി എഫ്

കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും നിസ്തുലമായ സേവനങ്ങള്‍ ചെയ്യുന്ന പ്രവാസി സമൂഹത്തോട് സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന ഐ സി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. വിമാനയാത്രാക്കൂലി അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതടക്കമുള്ള ചൂഷണങ്ങള്‍ക്ക്...

ലേബര്‍ ക്യാമ്പുകളില്‍ ആര്‍ എസ് സിയുടെ സഹായ ഹസ്തം

ദുബൈ: ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളിക്ക് സഹായ ഹസ്തവുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) വീണ്ടും. ജബല്‍ അലി, സോനാപൂര്‍, അല്‍ ഖൂസ് ഏരിയകളിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ചാണ് രിസാല സ്റ്റഡി...

കിലോ 14 യൂണിറ്റില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

ജിദ്ദ : ഐ സി എഫ് കിലോ 14 യൂണിറ്റില്‍ മെംബര്‍മാര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം കേന്ദ്ര കമ്മറ്റി പ്രതിനിധി അബ്ദുല്‍ ഗഫൂര്‍ വാഴക്കാട് യൂനിറ്റ് പ്രസിഡന്റ് അശ്‌റഫ് ബാഖവിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു....

ഈദാഘോഷം ഇസ്‌ലാമികമാക്കുക ഐ.സി.എഫ്

ജിദ്ദ: ഇസ്‌ലാമിക ആഘോഷങ്ങളില്‍ അനാചാരങ്ങളും അനാവശ്യങ്ങളും കൂട്ടിച്ചേര്‍ക്കരുതെന്നും ഇബ്രാഹിം നബിയുടേയും മറ്റു മുന്‍കാല മഹാന്മാരുടേയും ത്യഗാര്‍ത്ഥമായ ജീവിത ചരിത്രങ്ങള്‍ സ്മരിച്ചു കൊണ്ട് ഹജ്ജും അതിനോടനുബന്ധിച്ച ഈദാഘോഷവും സന്തോഷപൂര്‍വ്വം ആഘോഷിക്കേണ്ടതാണെന്ന് ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍...

സ്‌പോണ്‍സര്‍ കേസില്‍പ്പെടുത്തിയ പ്രവാസിയെ ഐ സി എഫ് പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു

റിയാദ്: സ്‌പോണ്‍സര്‍ അകാരണമായി കേസില്‍പ്പെടുത്തിയ മലപ്പുറം സ്വദേശി അലി നിയമക്കുരുക്കഴിച്ച് നാട്ടിലെത്തിച്ചു. റിയാദിലെ ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് അലിക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. മൂന്ന് വര്‍ഷം മുമ്പ് ലേബര്‍ വിസയില്‍...

കുടുംബ ബന്ധങ്ങളില്‍ സ്‌നേഹം പകരുക – ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍

ജിദ്ദ: കുടുംബത്തെ പോറ്റാനുള്ള പ്രവാസ ജീവിതത്തിനിടയില്‍ കുടുംബവുമായി എപ്പോഴും ബന്ധപ്പെട്ടു കൊണ്ട് അവരുടെ ധാര്‍മ്മിക ജീവിതത്തിന് ഇടപെടുന്നവരായിരിക്കണം മലയാളി പ്രവാസികളെന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പ് ചീഫ് അമീര്‍ ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍. ഐ.സി.എഫ്...
Advertisement