Friday, April 28, 2017
Tags Posts tagged with "Ice plant strike"

Tag: Ice plant strike

ഐസ് പ്ലാന്റുകള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തില്‍

കൊച്ചി: സംസ്ഥാനത്തെ ഐസ് പ്ലാന്റുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം. ഐസില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളത്തെ ഐസ് പ്ലാന്റുകള്‍ പൂട്ടാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ്...