Tags Posts tagged with "ICE CREAM PARLOUR"

Tag: ICE CREAM PARLOUR

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: നിയമപോരാട്ടം തുടരുമെന്ന് വിഎസ്

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി.എസ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിച്ചതിനെതിരേ താന്‍ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കും. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍...

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയുടെ സമയം ചെലവഴിക്കരുതെന്ന് വിഎസിനെ ചീഫ് ജസ്റ്റിസ് ടിഎസ്...

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് അന്വേഷിക്കില്ലെന്ന് സിബിഐ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. കേസ് അട്ടിമറിച്ചതിന് പിന്നില്‍ അന്തര്‍...

ഐസ്‌ക്രീം കേസ്: വിഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അപൂര്‍ണമാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ സിബിഐ...

ഐസ്‌ക്രീം കേസ്: വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്....

ഐസ്‌ക്രീം കേസ്: രണ്ട് പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഐസ്‌ക്രീം കേസില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ മൊഴിമാറ്റാന്‍ തങ്ങള്‍ക്ക് പണം തന്നുവെന്നും കുഞ്ഞാലിക്കുട്ടി നേരിട്ട് രണ്ട് ലക്ഷം രൂപ നല്‍കിയെന്നും റോസ്‌ലിന്‍ കോടതിയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എ...

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ്: വി എസിന്റ ഹരജി മാറ്റി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ...