Wednesday, December 7, 2016
Tags Posts tagged with "icc champion trophy"

Tag: icc champion trophy

ഒരോവറില്‍ 39 റണ്‍സ്

ഒരോവറില്‍ 39 റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന നാണക്കേട് ബംഗ്ലാദേശ് താരമായ അലാവുദ്ദീന്‍ ബാബു സ്വന്തമാക്കി. ബംഗ്ലാദേശില്‍ നടക്കുന്ന ധാക്കാ പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് അലാവുദ്ദീന്‍ ബാബു 39 റണ്‍സ് വഴങ്ങിയത്. നോബോളോടെയാണ് സാബു...

രോഹിതിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സ് സെമിയില്‍

ന്യൂഡല്‍ഹി: രോഹിത് ശര്‍മ്മയുടെ മികവില്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യില്‍ മുംബൈ ഇന്ത്യന്‍സ് സെമിയില്‍ കടന്നു. പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സെമി പ്രവേശനം സ്വന്തമാക്കിയത്. നേരത്തെ ടോസ്...

ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം...

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് ബി സി സി ഐയുടെ സമ്മാനം. ടീമംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ഇതു...

ഇംഗ്ലണ്ട് ഫൈനലില്‍: ഇന്ത്യ ശ്രീലങ്കക്കെതിരെ

ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍. ദക്ഷിണാഫ്രിക്കയെ 38.4 ഓവറില്‍ 175ന് എറിഞ്ഞിട്ട ഇംഗ്ലണ്ട് 37.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം...

ഇംഗ്ലണ്ട്-ദ.ആഫ്രിക്ക സെമി ഇന്ന്; നാളെ ഇന്ത്യ-ലങ്ക

ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടും കിരീട സാധ്യതയുള്ള ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍. നാളെ ഇന്ത്യ-ശ്രീലങ്ക സെമി. പരിശീലന മത്സരത്തില്‍ ഇന്ത്യയോടേറ്റ പരാജയം ടീം മറന്നുകഴിഞ്ഞു. ഇത് സെമിയാണ്. രണ്ട്...

ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്ക സെമിയില്‍

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ച് ശ്രീലങ്ക ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. എണ്‍പത്തിനാല് റണ്‍സെടുത്ത ജയവര്‍ധനെയും അന്‍പത്തിയേഴ് റണ്‍സെടുത്ത് തിരുമന്നയേയും ആണ് ശ്രീലങ്കയെ മുന്നില്‍ നിന്ന് നയിച്ചത്....

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ-പാക്

ബിമിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍. ബി ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് സെമിയിലെത്തിയ ഇന്ത്യക്കും രണ്ട് കളിയും തോറ്റ് പുറത്തായ പാക്കിസ്ഥാനും മത്സരം നിര്‍ണായകമല്ല. എന്നാല്‍, ലോക ക്രിക്കറ്റിലെ ഏറ്റവും...

ചാമ്പ്യന്‍സ് ട്രോഫി: ആസ്‌ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 48 റണ്‍സ് വിജയം

ബര്‍മിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആസ്‌ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 48 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 269/5 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ആസ്‌ത്രേലിയക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍...

ശിഖര്‍ ധവാന് കന്നി സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 331/7

കാര്‍ഡിഫ്: ശിഖര്‍ ധവാന്റെ കന്നി സെഞ്ചുറിയും (114) രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയുടേയും (65) കരുത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഏഴിന് 331 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍...

ചാമ്പ്യന്‍സ് ട്രോഫി:ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) സംഘടിപ്പിക്കുന്ന അവസാന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. 2017 ല്‍ ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി...