Tuesday, March 28, 2017
Tags Posts tagged with "icc"

Tag: icc

മുഹമ്മദ് ഹഫീസിനെ ഐ സി സി സസ്‌പെന്‍ഡ് ചെയ്തു

ദുബൈ: സംശയകരമായ ബൗളിംഗ് ആക്ഷനെ തുടര്‍ന്ന് പാക് ഓഫ് സ്പിന്നര്‍ മുഹമ്മദ് ഹഫീസിനെ ഐ സി സി സസ്‌പെന്‍ഡ് ചെയ്തു. വിദഗ്ധ പരിശോധനയില്‍ ഹഫീസിന്റെ ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതായി ഐ സി...

ശ്രീനിവാസന്‍ ഐസിസി അധ്യക്ഷന്‍

മെല്‍ബണ്‍:അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായി എന്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തു.മെല്‍ബണില്‍ നടന്ന ഐസിസി യോഗത്തിലാണ് തെരഞ്ഞെടുത്തത്. ബിസിസിഐ മുന്‍ അധ്യക്ഷനാണ് ശ്രീനിവാസന്‍.