Tuesday, December 6, 2016
Tags Posts tagged with "IAS"

Tag: IAS

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; 12 പേരെ മാറ്റി നിയമിച്ചു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 12 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. ലാന്‍ഡ് റവന്യുകമ്മീഷണര്‍ സ്ഥാനത്ത് നിന്ന് എംസി മോഹന്‍ദാസിനെ മാറ്റി എടി ജയിംസിനെ നിയമിച്ചു. എംസി മോഹന്‍ദാസിനെ പുതിയ ഗ്രാമവികസന...

ജേക്കബ് തോമസിനെ മാറ്റിയത് വാക്കാലുള്ള പരാതിയില്‍

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് തനിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ജേക്കബ് തോമസിന് എതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് വിവരാവകാശ രേഖ നിയമപ്രകാരം ലഭിച്ച...

ഐഎഎസ് തര്‍ക്കം; രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; ഐ എ എസുകാര്‍ക്കിടയിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസോസിയേഷന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രതിനിധികളുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന...

ചീഫ് സെക്രട്ടറിക്കെതിരെ ടോം ജോസ്

കൊച്ചി:ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസ്.തന്റെ സ്വത്ത് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ദുരൂഹമാണെന്ന് ടോം ജോസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഐഎഎസ്‌കാരുടെ തര്‍ക്കത്തിലേക്ക് തന്റെ സ്വത്ത് വിവരങ്ങള്‍ വലിച്ചിഴച്ചു....

ഐഎഎസ് ചേരിപ്പോര്:മധ്യസ്ഥത വേണ്ടെന്ന് ഐഎഎസ് അസോസിയേഷന്‍

തിരുവനന്തപുരം:ഐഎഎസ് ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു.പ്രശ്‌നം പരിഹരിക്കാന്‍ പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖരനെ മധ്യസ്ഥനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ മധ്യസ്ഥനല്ല മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ് വേണ്ടെതെന്ന്...

സിവില്‍ സര്‍വീസ് ഫലം:മലയാളിക്ക് എട്ടാം റാങ്ക്

ന്യൂഡല്‍ഹി:സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മലയാളിയായ ജോണി ടോം വര്‍ഗീസിന് എട്ടാം റാങ്ക്.ഗൗരവ് അഗര്‍വാളിനാണ് ഒന്നാം റാങ്ക്.മലയാളികളായ ദീപക് പത്മകുമാറിന് 31ാം റാങ്കും ദീപക് ജേക്കബിന് 51ാം റാങ്കും ലഭിച്ചു.1122 പേര്‍ക്കാണ് ഇത്തവണ...

രാജ്യത്ത്1480 ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവ്‌

ന്യൂഡല്‍ഹി: രാജ്യത്ത് 1480 ഐഎ എസ് ഉദ്യോഗസ്ഥരുടെ കുറവുളളതായി കേന്ദ്ര സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍. രാജ്യത്ത് 6,217 ഐ എ എസ് തസ്തികകള്‍ ഉണ്ടെങ്കിലും 4,737 ഉദ്യോഗസ്ഥര്‍ മാത്രമെ സര്‍വീസിലുളളു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരുടെ...

ഐ എ എസ് ഉദ്യോഗസ്ഥരുടെ നിയമനം: ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: യു പിയിലെ അസിസ്റ്റന്റ് കലക്ടര്‍ ദുര്‍ഗാ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ ഐ എ എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, സസ്‌പെന്‍ഷന്‍ തുടങ്ങിയവക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍...

ഐ എ എസുകാര്‍ക്ക് അഹങ്കാരമെന്ന് ഹൈക്കോടതി

കൊച്ചി: ഐ എ എസ്സുകാര്‍ക്ക് അഹങ്കാരമാണെന്ന് ഹൈക്കോടതി. കോടതിയേക്കാള്‍ വലിയവരാണ് തങ്ങളെന്നാണ് അവരുടെ ധാരണയെന്നും കോടതി വിധികള്‍ അവര്‍ സ്വന്തം നിലക്ക് വ്യഖ്യാനിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനെതിരായ കേസിലാണ്...