Tuesday, December 6, 2016
Tags Posts tagged with "hydrabad encounter"

Tag: hydrabad encounter

ശേഷാചലം വെടിവെപ്പ്: രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം ഹൈക്കോടതി

ഹൈദരാബാദ്: ശേഷാചലം വെടിവെപ്പില്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നു ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം 60 ദിവത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ്...

ശേഷാചലം വെടിവെപ്പ്: പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ഹൈദ്രാബാദ്: ശേഷാചലത്ത് ചന്ദനക്കൊള്ളക്കാരെന്ന പേരില്‍ 20 പേരെ വെടിവെച്ചുകൊന്ന കേസില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത പോലീസുകാര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു....

ആന്ധ്രയിലെ പോലീസ് വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശേഷാചലം വനത്തില്‍ പോലീസ് വെടിവെപ്പില്‍ 20പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഏറ്റുമുട്ടലിന്റെ രേഖകള്‍ സൂക്ഷിക്കണം, ദൃക്‌സാക്ഷികള്‍ക്ക്...

ആന്ധ്രയില്‍ കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികളെന്ന് മന്ത്രി

ഹൈദരാബാദ്: ആന്ധ്രയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ചന്ദനക്കൊള്ളക്കാര്‍ സ്ഥിരം കുറ്റവാളികളാണെന്ന് ആന്ധ്ര വനം മന്ത്രി ഗോപാലകൃഷ്ണ റെഡ്ഡി. പോലീസ് നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടത് വലിയ വിവാദത്തിന് കാരണമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി...

സംശയാസ്പദം

''സ്വന്തം മക്കളുടെ ചോര കൈകളില്‍ പുരണ്ടിട്ടില്ലെന്ന് ഭരണകൂടം ഉറപ്പാക്കേണ്ടതുണ്ട്'' - സി പി ഐ (മാവോയിസ്റ്റ്) നേതാവ് ആസാദ് എന്നറിയപ്പെട്ട ചേറുകുരി രാജ് കുമാറിനെയും മാധ്യമപ്രവര്‍ത്തകന്‍ ഹേമചന്ദ്ര പാണ്ഡെയെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ആന്ധ്രാ...