Saturday, December 3, 2016
Tags Posts tagged with "husni mubarak"

Tag: husni mubarak

അഴിമതി കേസില്‍ ഹുസ്‌നി മുബാറക്കിനും രണ്ട് മക്കള്‍ക്കും മൂന്ന് വര്‍ഷം തടവ്

കൈറോ: അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനും രണ്ട് മക്കള്‍ക്കും ഈജിപ്ത് കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. മുബാറക്കും മക്കളായ അല, ജമാല്‍ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. ഇതേ കേസില്‍ മൂന്ന്...

ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കി

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെ ചുമത്തിയ കൊലപാതക, അഴിമതി കേസുകള്‍ കോടതി തള്ളി. 2011ല്‍ നടന്ന തഹ്‌രീര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല നടത്തിയെന്ന കേസിലാണ് ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കിയത്. മുബാറക്കിനു...

ഹുസ്‌നി മുബാറകിന് എതിരെയുള്ള കോടതി വിധി നീട്ടിവെച്ചു

കൈറോ: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെയുള്ള കോടതി വിധി നീട്ടിവെച്ചു. അഴിമതി, 2011ല്‍ നടന്ന ജനകീയ വിപ്ലവം അടിച്ചമര്‍ത്താനെന്ന പേരില്‍ നൂറുകണക്കിന് പ്രതിഷേധക്കാരെ കൊലപ്പെടുത്തി എന്നീ കേസുകളാണ്...

ഹുസ്‌നി മുബാറക്കിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

കെയ്‌റോ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. നേരത്തെ മുബാറക്കിന്റെ മക്കളായ അലാ മുബാറക്കിനെയും ഗമാല്‍ മുബാറക്കിനെയും ഇതേ കേസില്‍ തന്നെ...

ഹുസ്‌നി മുബാറക് ജയില്‍ മോചിതനായി

കൈറോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്് ജയില്‍ മോചിതനായി. കെയ്‌റോയിലെ ടോറാ ജയിലില്‍ നിന്നുമാണ് മുബാറ്ക് ജയില്‍ മോചിതനായത്. 2011ലെ ജനകീയ പ്രക്ഷോപത്തെ തുടര്‍ന്ന് പുറത്താകുകയും പിന്നീട്...

ഹുസ്‌നി മുബാറക് ജയില്‍ മോചിതനായേക്കും

കൈറോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് ജയില്‍ മോചിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. മുബാറക്കിന് മേല്‍ ചുമത്തിയ അഴിമതി കേസുകളിലുള്ള വിചാരണ നിര്‍ത്തിവെച്ച് കേസില്‍ കുറ്റവിമുക്തനാക്കാന്‍ കൈറോയിലെ ക്രിമിനല്‍ കോടതി...

മുബാറക്കിന്റെ പുനര്‍വിചാരണ അടുത്ത മാസത്തേക്ക് നീട്ടി

കൈറോ: ഈജിപ്ത് മുന്‍ ഭരണാധികാരി ഹുസ്‌നി മുബാറക്കിന്റെ വിചാരണ ജൂണ്‍ എട്ടിലേക്ക് നീട്ടി. രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കേസിലെ പുനര്‍വിചാരണയാണ് അടുത്ത മാസം...

ഹുസ്‌നി മുബാറകിന്റെ പുനര്‍വിചാരണ ഇന്ന് ആരംഭിക്കും

കൈറോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ പുനര്‍ വിചാരമ ഇന്ന്(ശനി) ആരംഭിക്കും.ഏകാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ ഈജിപ്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ 900ത്തോളം പ്രതിഷേധക്കാരെ കൊന്ന കേസിലാണ് പുനര്‍വിസ്താരം തുടങ്ങുന്നത്.പ്രക്ഷോഭകരെ വധിക്കാന്‍ ഉത്തരവിട്ട മുന്‍...