Saturday, December 10, 2016
Tags Posts tagged with "hotels"

Tag: hotels

ഓണത്തിന് ശേഷം ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

കൊച്ചി: ഓണത്തിന് ശേഷം സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടാന്‍ ഹോട്ടല്‍ ഉടമകളുടെ തീരുമാനം. അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുടമകള്‍ കടുത്ത് നടപടിയിലേക്ക് നീങ്ങുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍...

29ന് ഹോട്ടലുകള്‍ അടച്ചിടും

കൊച്ചി: സര്‍വീസ് നികുതി ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ 29ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചുപൂട്ടി സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....