Monday, December 5, 2016
Tags Posts tagged with "hotel industry"

Tag: hotel industry

വില നിയന്ത്രണ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

തിരുവനന്തപുരം: വില നിയന്ത്രണ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍.സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തും. ഉടന്‍ തന്നെ സൂചനാ സമരം നടത്തുമെന്ന് ഹോട്ടല്‍ ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഓണത്തിന് ശേഷം ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

കൊച്ചി: ഓണത്തിന് ശേഷം സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടാന്‍ ഹോട്ടല്‍ ഉടമകളുടെ തീരുമാനം. അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുടമകള്‍ കടുത്ത് നടപടിയിലേക്ക് നീങ്ങുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍...

ഹോട്ടല്‍ വ്യവസായ രംഗത്ത് രാജ്യത്ത് കുതിച്ചു ചാട്ടം

മസ്‌കത്ത്: രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായി വര്‍ഷാവസാനത്തോടെ പുതിയ റിസോര്‍ട്ടുകളും ഹോട്ടലുകളും ആരംഭിക്കുന്നു. 2,000 ത്തിലധികം റൂമുകളടങ്ങിയ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്നത്. തലസ്ഥാനത്ത് വിവിധ പദ്ധതികളിലായി 720 ഹോട്ടല്‍ മുറികളാണ്...