Friday, December 9, 2016
Tags Posts tagged with "hotel"

Tag: hotel

വില നിയന്ത്രണ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

തിരുവനന്തപുരം: വില നിയന്ത്രണ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍.സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തും. ഉടന്‍ തന്നെ സൂചനാ സമരം നടത്തുമെന്ന് ഹോട്ടല്‍ ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ പരിശോധന: സംസ്ഥാനത്ത് 174 ഹോട്ടലുകള്‍ പൂട്ടി

കൊച്ചി: ആരോഗ്യവകുപ്പ് 'ഓപ്പറേഷന്‍ സേഫ് കേരള' എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 174 ഹോട്ടലുകള്‍ പൂട്ടി. പഴകിയ ഭക്ഷണം സൂക്ഷിക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഹോട്ടലുകളാണ് പൂട്ടിയത്. 5401...

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഹോട്ടല്‍ മേഖലയെ തകര്‍ക്കും

മലപ്പുറം: വന്‍കിട കുത്തക വിദേശകമ്പനികളുടെ ഫാസ്റ്റ് ഫുഡുകളും മറ്റു ഉള്‍നാടുകളില്‍ പോലും വിതരണം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ ഹോട്ടല്‍, ചായക്കട മുതലായവ നടത്തി ഉപജീവനം കഴിക്കുന്ന ലക്ഷണക്കിനാളുകളെ തകര്‍ക്കുമെന്നും ഈ നടപടി...

ഹോട്ടല്‍ കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണം

കണ്ണൂര്‍: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ നടത്തിയ കടയടപ്പ് സമരം കണ്ണൂര്‍ ജില്ലയിലും പൂര്‍ണം. ജില്ലയിലെ 18 യൂണിറ്റുകളില്‍ നിന്നുള്ള 2600ഓളം ചെറുകിട ഇടത്തരം...

ഓണത്തിന് ശേഷം ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

കൊച്ചി: ഓണത്തിന് ശേഷം സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടാന്‍ ഹോട്ടല്‍ ഉടമകളുടെ തീരുമാനം. അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുടമകള്‍ കടുത്ത് നടപടിയിലേക്ക് നീങ്ങുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍...

രോഗിക്ക് കഴിക്കാന്‍ വാങ്ങിയ ഭക്ഷണത്തില്‍ എട്ടുകാലി; നാട്ടുകാര്‍ ഹോട്ടലടപ്പിച്ചു

കോഴിക്കോട്:ഹോട്ടലില്‍ നിന്നും രോഗിക്കായി വാങ്ങിയ ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടലടപ്പിച്ചു. മെഡിക്കല്‍ കോളേജിന് സമീപത്തെ കെ.എം ഹോട്ടലില്‍ നിന്നു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് രാവിലെ കഴിക്കാന്‍...

ഈമാസം29ന് ഹോട്ടലുകള്‍ അടച്ചിടും

തലശ്ശേരി: കേന്ദ്രസര്‍ക്കാര്‍ അന്യായമായി വര്‍ധിപ്പിച്ച സര്‍വീസ് ടാക്‌സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 29ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹോട്ടല്‍ പണിമുടക്കില്‍ തലശ്ശേരിയിലെ ഹോട്ടലുകളും പങ്കെടുക്കുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം...

ഭക്ഷ്യ വിഷബാധ: ഹോട്ടല്‍ അടപ്പിച്ചു

വടകര: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റ കുഞ്ഞിപ്പള്ളിയിലെ എം ആര്‍ എ റസ്റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു. കുഞ്ഞിപ്പള്ളിയിലെ എം ആര്‍ എ ബേക്കറി ആന്‍ഡ് റസ്‌റ്റോറന്റില്‍ കാലിഫോര്‍ണിയ ചിക്കന്‍ കഴിച്ച ഏഴ്...

സര്‍വകക്ഷി തീരുമാനം നടപ്പായില്ല; വടകരയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് തോന്നിയ വില

വടകര: വടകര ടൗണിലെ ഹോട്ടലുകളിലും ചായക്കടകളിലും ചായക്കും ഊണിനും പലഹാരങ്ങള്‍ക്കും വില കുറക്കണമെന്ന തീരുമാനം നടപ്പായില്ലെന്ന് ആക്ഷേപം ഉയരുന്നു. താലൂക്ക് ഭരണകൂടവും ജനപ്രതിനിധികളും സര്‍വകക്ഷി സമരസമിതിയും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വ്യാപാരി...