Sunday, December 4, 2016
Tags Posts tagged with "honda"

Tag: honda

എയര്‍ ബാഗ് നിര്‍മാണത്തകരാര്‍: 1.9 ലക്ഷം കാറുകള്‍ ഹോണ്ട പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: എയര്‍ബാഗ് നിര്‍മാണത്തകരാര്‍ പരിഹരിക്കാന്‍ ഹോണ്ട തങ്ങളുടെ 1.9 ലക്ഷം കാറുകള്‍ പിന്‍വലിക്കുന്നു. ജാസ്, അകോര്‍ഡ്, സിവിക്, സിആര്‍വി എന്നീ മോഡലുകളാണ് ഹോണ്ട പിന്‍വലിക്കുന്നത്. വാഹനങ്ങളില്‍ ഫിറ്റ് ചെയ്ത എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ സൗജന്യമായി...

ഹോണ്ട ബിആര്‍വി പുറത്തിറക്കി; വില 8.75 ലക്ഷം

ഹോണ്ടയുടെ പുതിയ എസ്‌യുവി ഹോണ്ട ബിആര്‍വി പുറത്തിറങ്ങി. പെട്രോള്‍ മോഡലിന് 8.75 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇന്നുവരെ ഇന്ത്യയിലിറങ്ങിയ മിനി എസ്‌യുവികളെല്ലാം അഞ്ച് സീറ്റുള്ളവയാണെങ്കില്‍ ഹോണ്ട ബിആര്‍വിക്ക് ഏഴ് സീറ്റുകളുണ്ട്. മൊബീലിയയും...

പുതിയ 160 സിസി ബൈക്കുമായി ഹോണ്ട

ഹോണ്ട തങ്ങളുടെ പുതിയ 160 സിസി ബൈക്കായ സിബി ഹോണറ്റ് 160 ആര്‍ വിപണിയിലിറക്കി. സിബി ട്രിഗറിന് പകരക്കാരനായാണ് പുതിയ മോഡല്‍ ഹോണ്ട വിപണിയിലിറക്കിയിരിക്കുന്നത്. സി ബി യൂണികോണ്‍ 160 യുടെ 162.7...

ഹോണ്ട ബി ആര്‍ വി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍

ഹോണ്ടയുടെ കോംപാക്ട് എസ് യു വി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. ഓഗസ്റ്റില്‍ നടന്ന ഇന്തോനേഷ്യ ഇന്‍ര്‍നാഷണല്‍ ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനെത്തിയ ബി ആര്‍ വി ഇന്തോനേഷ്യന്‍ വിപണിയിലെത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയിലും വില്‍പനക്കെത്തുക. ഏഴ് സീറ്റര്‍...

ഹോണ്ട 2338 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ 2,338 യൂണിറ്റ് കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. ഹാച്ച്ബാക്ക് മോഡല്‍ ബ്രിയോ, കോംപാക്ട്...

ഹോണ്ടയുടെ വിലകുറഞ്ഞ ബൈക്ക്, സി ഡി 110 ഡ്രിം പുറത്തിറങ്ങി

ന്യൂഡല്‍ഹി: ലോകോത്തര വാഹനനിര്‍മാതാക്കളായ ഹോണ്ടയുടെ ഏറ്റവും വില കുറഞ്ഞ ബൈക്ക് - ഹോണ്ട സി ഡി 110 ഡ്രിം പുറത്തിറക്കി. 41,100 രൂപയാണ് ഇതിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. എച്ച് ഇ ടി...

എയര്‍ബേഗ് തകരാര്‍: ഹോണ്ട 20 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

ടോക്കിയോ: എയര്‍ബേഗ് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട ലോകവ്യാപകമായി 20 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു. 2000 ആഗസ്റ്റിനും 2005 ഡിസംബറിനും ഇടയില്‍ വിപണിയിലിറക്കിയ 20,33,000 കാറുകളാണ് തിരിച്ചുവിളിച്ചതെന്ന്...

ഹോണ്ട ആക്ടീവ 125 സ്‌കൂട്ടര്‍ വിപണിയിലെത്തി

ന്യൂഡല്‍ഹി: സ്‌കൂട്ടര്‍ പ്രേമികളുടെ ഇഷ്ടവാഹനമായി മാറിയ ഹോണ്ട ആക്ടീവയില്‍ നിന്ന് പുതിയ വേരിയന്റ്. ഏവരും പ്രതീക്ഷിചിരുന്ന ആക്ടീവ 125 വിപണിയിലിറക്കി. 124.9 സിസി ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ആക്ടീവ 125ന് കരുത്ത് പകരുന്നത്....

പുതിയ ഹോണ്ട സിറ്റി ജനുവരി 7ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ പുതിയ സെഡാന്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയിലെത്തും. കഴിഞ്ഞ നവംബര്‍ 25ന് രാജ്യാന്തര തലത്തില്‍ അവതരിപ്പിച്ച കാര്‍ ജനുവരി ഏഴിനാണ് ന്യൂഡല്‍ഹിയില്‍ അവതരിപ്പിക്കുക. എട്ടിന് മുംബൈയിലും അവതരണം നടക്കും....

വിസ്മയിപ്പിക്കാന്‍, 26 കി.മീ മൈലേജുമായി ഹോണ്ട അമെയ്‌സ്

ന്യൂഡല്‍ഹി: കരുത്തുറ്റ മൈലേജുമായി ജപ്പാനീസ് കമ്പനിയായ ഹോണ്ടയില്‍ നിന്ന് ഒരു പുത്തന്‍ സെഡാന്‍. i-DTEC സാങ്കേതിക വിദ്യയോടുകൂടിയ എന്‍ജിനുമായി ഹോണ്ട അമെയ്‌സ് ( HONDA AMAZE) ആണ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഒരുങ്ങുന്നത്....