Monday, December 5, 2016
Tags Posts tagged with "home"

Tag: home

ഗ്രാമങ്ങളിലെ ഭൂരഹിതര്‍ക്ക് വീടിന് പത്ത് സെന്റ് ഭൂമി

ന്യൂഡല്‍ഹി: ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കാന്‍ പത്ത് സെന്റ് നല്‍കുന്ന ദേശീയ പുരയിട അവകാശ ബില്ലിന്റെ (നാഷനല്‍ ഹോംസ്റ്റെഡ് ബില്‍) അന്തിമ കരട് തയ്യാറായി. ഗ്രാമീണ മേഖലയിലെ ഭവനരഹിതര്‍ക്ക് പത്ത് മുതല്‍ പതിനഞ്ച് വരെ സെന്റ്...