Sunday, December 4, 2016
Tags Posts tagged with "Hindu mahasabha"

Tag: Hindu mahasabha

ഗാന്ധിജയന്തി ഹിന്ദു മഹാസഭ ധിക്കാര്‍ ദിവസ് ആയി ആചരിച്ചു

മീററ്റ്: ഗാന്ധിജയന്തി ദിനം ഹിന്ദു മഹാസഭ ധിക്കാര്‍ ദിവസ് ആയി ആചരിച്ചു. ഗോഡ്‌സെയുടെ അര്‍ധകായ പ്രതിമ പ്രവര്‍ത്തകര്‍ മീററ്റിലെ ഹിന്ദു മഹാസഭയുടെ ഓഫീസില്‍ അനാച്ഛാദനം ചെയ്തു. സവര്‍ക്കറേയും ഗോഡ്‌സെയേയും ബിജെപി വേര്‍തിരിച്ച് കാണരുതെന്ന്...

മുസ്‌ലിംകളേയും കൃസ്ത്യാനികളേയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളുടെ അംഗസംഖ്യ വര്‍ധിക്കുന്നത് ഹൈന്ദവ സമുദായത്തിന് ഭീഷണിയായതിനാല്‍ ഇവരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന് ഹിന്ദു മഹാസഭ അഖിലേന്ത്യ ഉപാധ്യക്ഷ സ്വാധി ദേവ താക്കൂര്‍. ഇതിനായി കേന്ദ്രം മുന്‍കൈയെടുക്കണമെന്നും അവര്‍...

പ്രണയദിനം ആഘോഷിക്കുന്നവരെ വിവാഹം കഴിപ്പിക്കും: ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: പ്രണയദിനം ആഘോഷിക്കാനെത്തുന്നവരെ വിവാഹം ചെയ്യിപ്പിക്കുമെന്നാണു ഹിന്ദു മഹാസഭയുടെ മുന്നറിയിപ്പ്. ഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അന്നേ ദിവസം കൈയില്‍ റോസാപ്പൂക്കളുമായി കാണുന്നവര്‍, കൈകോര്‍ത്ത് നടക്കുന്നവര്‍, പരസ്യമായി ആലിംഗനം ചെയ്യുന്നവര്‍,...

ഐറ്റം ഗേള്‍സിനെ വേശ്യകളായി പ്രഖ്യാപിക്കണം: ഹിന്ദു മഹാസഭ

ജിന്ദ്: അല്‍പ്പ വസ്ത്രധാരിണികളായി നൃത്തംവെക്കുന്ന ഐറ്റം ഗേള്‍സിനെ വേശ്യകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലഭാരത് ഹിന്ദു മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി നവീന്‍ ത്യാഗി ടൈംസ് നൗ ചാനലിനോടാണ്...