Thursday, December 8, 2016
Tags Posts tagged with "heroine"

Tag: heroine

2.76 കോടിയുടെ മയക്കുമരുന്നു പിടിച്ചു

റാസല്‍ ഖൈമ: 2.76 കോടി ദിര്‍ഹം വിലവരുന്ന മയക്കുമരുന്നു പിടികൂടിയതായി റാസല്‍ ഖൈമ പോലീസിന്റെ മയക്കു മരുന്നു വിരുദ്ധ വിഭാഗം വ്യക്തമാക്കി. 55 കിലോ ഗ്രാം ഹെറോയിന്‍, 10 കിലോ കറുപ്പ്, മൂന്നു...

മയക്കുമരുന്ന് ഉപയോഗം: രാജ്യത്ത് 2013ല്‍ മരിച്ചത് 30 പേര്‍

ഷാര്‍ജ: മയക്കുമുരുന്നിന്റെ അമിതോപയോഗം മൂലം രാജ്യത്ത് കഴിഞ്ഞ വര്‍ഷം 30 പേര്‍ മരിച്ചതായി ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ആറു പേര്‍ വര്‍ഷാവസാനത്തോടെയാണ് മരിച്ചത്. ഇതില്‍ രണ്ടു മരണം ഷാര്‍ജയിലായിരുന്നു....

കശ്മീര്‍ വഴി ഹെറോയിന്‍ കടത്ത്: രണ്ട് മലയാളികള്‍ അറസ്റ്റില്‍

ഉദയ്പൂര്‍ : പാകിസ്താനില്‍ നിന്ന് കശ്മീര്‍ വഴി ഇന്ത്യയിലേക്ക് ഹെറോയിന്‍ കടത്തിയ രണ്ടു മലയാളികള്‍ പിടിയിലായി. പി. മൂസക്കോയ, ഉമര്‍ ഫറൂഖ് എന്നിവരാണ് അറസ്റ്റിലായത്. 25 കോടിയുടെ ഹെറോയിനാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്....

ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട

ഷാര്‍ജ: ഹെറോയിനും ഹഷീഷും വന്‍തോതില്‍ കൈവശം വെച്ച അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് മയക്കുമരുന്ന് വിഭാഗം പിടികൂടി. ഇതില്‍ രണ്ടു പേര്‍ ആഫ്രിക്കന്‍ സ്വദേശികളും മൂന്നു പേര്‍ സ്വദേശികളുമാണ്. ഇവരില്‍ നിന്ന് 19 കിലോ...

മയക്കുമരുന്ന് വില്‍പ്പന: പ്രധാന കണ്ണി അറസ്റ്റില്‍

ദുബൈ: യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തതായി ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ മഹ്ദി അറിയിച്ചു. രാജ്യത്തെ ഏറ്റവും അപകടകാരിയായ ആളാണ്...