Saturday, December 3, 2016
Tags Posts tagged with "heroin"

Tag: heroin

കൊച്ചിയില്‍ എട്ട് കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; ആഫ്രിക്കന്‍ വംശജന്‍ പിടിയില്‍

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ എട്ട് കോടി രൂപവിലവരുന്ന മയക്കുമരുന്ന് ശേഖരവുമായി കൊച്ചിയില്‍ ആഫ്രിക്കന്‍ വംശജന്‍ പിടിയില്‍. എഴ് കോടി രൂപയുടെ ഹെറോയിനും ഒരു കോടി രൂപയുടെ മെറ്റാഫിനുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്....

ഹെറോയിനുമായി യുവതി പിടിയില്‍

തിരുവനന്തപുരം: ഒരു കിലോഗ്രാം ഹെറോയിനുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതി പിടിയിലായി. കുവൈത്തിലേക്ക് യാത്ര തിരിക്കാന്‍ എത്തിയ തൃശൂര്‍ സ്വദേശി സിനിയെയാണ് നര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്ത്രീയെ ചോദ്യം ചെയ്തുവരുന്നു.

മുവാറ്റുപുഴയില്‍ ഹെറോയിന്‍ വേട്ട

മുവാറ്റുപുഴ: മുവാറ്റുപുഴയില്‍ വന്‍ ഹെറോയിന്‍ വേട്ട. രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 42 പൊതി ഹെറോയിന്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ലഹരി കടത്ത്: മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 13 വര്‍ഷം തടവ്

ചണ്ഡീഗഢ്: ലഹരിമരുന്ന് ഒളിച്ചുകടത്തിയ കേസില്‍ മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 13 വര്‍ഷം തടവ്. പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ സജി മോഹനെയാണ് ശിക്ഷിച്ചത്. ചണ്ഢീഗഢ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി...

26 കിലോ ഹെറോയ്ന്‍ പിടികൂടി; വിജേന്ദറിന് പങ്കെന്ന് മൊഴി

ചണ്ഡീഗഢ്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 130 കോടി രൂപ വില വരുന്ന ഹെറോയ്ന്‍ പഞ്ചാബ് പോലീസ് പിടികൂടി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനില്‍ നിന്നാണ് 26 കിലോഗ്രാം ഹെറോയ്ന്‍ പിടികൂടിയത്. ഇന്ത്യയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും...