Wednesday, June 28, 2017
Tags Posts tagged with "helicopter crash"

Tag: helicopter crash

അഫ്ഗാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ച് പേരും ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. കാണ്ഡഹാര്‍ വ്യോമതാവളത്തിന് സമീപമായിരുന്നു ദുരന്തം. അഫ്ഗാനില്‍ ബ്രിട്ടീഷ് സൈനിക ഹെലികോപ്റ്റര്‍...

ദുബൈയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ദുബൈ: പാം ജുമൈറയിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും റാഷിദ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ഇവരേത് രാജ്യക്കാരാണെന്ന കാര്യ വ്യക്തമായിട്ടില്ല.

മഹാരാഷ്ട്രയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് യാത്രക്കാരായ അഞ്ചു പേര്‍ മരിച്ചു. മുംബൈയിലെ വിലേ പാര്‍ലെയില്‍ നിന്ന് ഔറംഗബാദിലേക്ക് പോയ സ്വകാര്യ ഹെലികോപ്ടറാണ് തകര്‍ന്നത്. റൂറല്‍ താനെയ്ക്ക് സമീപം തൊക്‌വാനെയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. ഉയര്‍ന്ന...

അഫ്ഗാനിസ്ഥാനില്‍ കോപ്റ്റര്‍ അപകടത്തില്‍ അഞ്ച് യു എസ് സൈനികര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാറ്റോ സൈനിക സംഘത്തിലെ അഞ്ച് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. ദാമന്‍ ജില്ലയിലെ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. തീവ്രവാദ ആക്രമണമല്ല അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടെന്ന്...