Monday, February 27, 2017
Tags Posts tagged with "heat wave"

Tag: heat wave

ഉഷ്ണതരംഗം: കളക്ടറുടെ നിര്‍ദേശം ലംഘിച്ച സ്‌കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം ലംഘിച്ച് തുറന്നു പ്രവര്‍ത്തിച്ച സ്‌കൂളിനെതിരെ നടപടി. ചിറയിന്‍കീഴ് ഗോകുലം പബ്ലിക് സ്‌കൂളിന്റെ വൈദ്യുതി ബന്ധം കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിച്ഛേദിച്ചു. നിര്‍ദേശം ലംഘിക്കുന്നത് തുടര്‍ന്നാല്‍...

സംസ്ഥാനത്ത് നാല് ദിവസം കൂടി ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ചവരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11 മണി മുതല്‍ മൂന്ന് മണിവരെ പുറത്തിറങ്ങുന്നവര്‍ കുടയും കുടിക്കാന്‍ വെള്ളവും കരുതണമെന്ന്...

അത്യുഷ്ണത്തില്‍ ഉത്തരേന്ത്യ വെന്തുരുകുന്നു; മരണം 750 കവിഞ്ഞു

ന്യൂഡല്‍ഹി: കടുത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 750 കവിഞ്ഞു. അത്യുഷ്ണം ഏറ്റവും കൂടുതല്‍ ബാധിച്ച ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 432 ആയി. ഞായറാഴ്ച മാത്രം...