Thursday, March 23, 2017
Tags Posts tagged with "heat"

Tag: heat

അത്യുഷ്ണത്തില്‍ ഉത്തരേന്ത്യ വെന്തുരുകുന്നു; മരണം 750 കവിഞ്ഞു

ന്യൂഡല്‍ഹി: കടുത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 750 കവിഞ്ഞു. അത്യുഷ്ണം ഏറ്റവും കൂടുതല്‍ ബാധിച്ച ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 432 ആയി. ഞായറാഴ്ച മാത്രം...

46 ഡിഗ്രി: ഡല്‍ഹിയില്‍ 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില

ന്യൂഡല്‍ഹി: 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തി. 46 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലാണ് കഠിനമായ ചൂട് അനുവപ്പെട്ടത്. ഇതിന് മുമ്പ് 1998...

അത്യുഷ്ണം: ആന്ധ്രയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 440 പേര്‍

ഹൈദരാബാദ്: അത്യുഷ്ണത്തില്‍ വെന്തുരുകുന്ന ആന്ധ്രാപ്രദേശില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 524 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് സൂര്യഘാതത്തെ തുടര്‍ന്ന് മൂന്നോ നാലോ ദിവസത്തിനിടെ ഇത്രയും...

വേനല്‍ മഴ പെയ്തിട്ടും ചൂടിന് ശമനമില്ല

പാലക്കാട്: വേനല്‍ചൂടിന് പ്രതിദിനം കാഠിന്യം വര്‍ധിക്കാന്‍ തുടങ്ങിയതോടെ ജില്ല സൂര്യാഘാതഭീതിയില്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയില്‍ 21 ഓളം പേരാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ചോളം പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. പാലക്കാട് കൊട്ടേക്കാട്...