Tuesday, December 6, 2016
Tags Posts tagged with "heart"

Tag: heart

അവയവ മാറ്റ ശാസ്ത്രക്രിയക്ക് കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ്

തിരുവനന്തപുരം: മിടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് വ്യോമസേനയുടെ എയര്‍ ആംബുലന്‍സ് കൊച്ചി ലക്ഷ്യമിട്ട് പറന്നതോടെ കേരളത്തിന്റെ ആരോഗ്യരംഗത്ത് പിറന്നുവീണത് പുതിയൊരു നാഴികക്കല്ല്. വൈദ്യശാസ്ത്രവും ഭരണകൂടവും സൈന്യവും ഒത്തുചേര്‍ന്ന് പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. തിരുവനന്തപുരം...

ആദ്യ കൃത്രിമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

ലണ്ടന്‍: ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പാരീസില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 75 വയസ്സുകാരനായ ഫ്രഞ്ച് പൗരനാണ് ശസ്ത്രക്രിയയിലൂടെ കൃത്രിമ ഹൃദയം സ്ഥാപിച്ചത്. ഇതുപയോഗിച്ച് രോഗിക്ക് അഞ്ച് വര്‍ഷം വരെ ജീവിക്കാനാകുമെന്നാണ്...

ചെറുപ്രായത്തില്‍ പ്രവാസികള്‍ക്കിടയിലെ ഹൃദയാഘാതം; പഠനം നടത്തണം

ദുബൈ: ചെറുപ്രായത്തില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിക്കുന്ന ഹൃദയാഘാതത്തെക്കുറിച്ച് ശരിയായ പഠനം നടത്തണമെന്ന് പ്രശസ്ത കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. മൂസകുഞ്ഞി. അല്‍ റാശിദിയ അല്‍ നൂര്‍ പോളിക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ദിനംപ്രതി...

ഹൃദയം മാറ്റിവെച്ച ഷിന്റോ കുര്യാക്കോസ് മരിച്ചു

കൊച്ചി: കുമാരി ജോസിന്റെ ഹൃദയം സ്വീകരിച്ച ഷിന്റോ കുര്യാക്കോസ് (27)മരണത്തിന് കീഴടങ്ങി. രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക മരണം സംഭവിച്ച കുമാരി ജോസിന്റെ ഹൃദയം കഴിഞ്ഞ മെയ് 17നാണ് ഷിന്റോയില്‍...