Saturday, December 3, 2016
Tags Posts tagged with "health"

Tag: health

കഞ്ഞിവെള്ളം വെറുതെ കളയല്ലേ….

ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ശീവമാക്കുന്നവരാണ് പുതുതലമുറ. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല ഒരു എനര്‍ജി ഡ്രിങ്ക് ഒഴിവാക്കിയാണ് നമ്മള്‍...

ആരോഗ്യ മേഖലയ്ക്ക് 629 കോടി

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വികസനത്തിനായി 629 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ക്യാന്‍സര്‍ രോഗികളുടെ സൗകര്യത്തിനായി കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ ചികിത്സാ സംബന്ധമായി അഞ്ചു കോടി രൂപ...

ഓര്‍മക്കുറവ് തടയാന്‍ വായ ശുചിത്വം

വായ ശുചിത്വമില്ലായ്മയും ഓര്‍മക്കുറവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പടിഞ്ഞാറന്‍ വെര്‍ജിന സര്‍വകലാശാലയില്‍ നടന്ന ഒരു ഗവേഷണ പഠനം തെളിയിക്കുന്നത്. പ്രായമേറുമ്പോള്‍ സാധാരണ കണ്ടു വരുന്ന ഓര്‍മക്കുറവ്, വായ നന്നായി വൃത്തിയാക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു...

ആരോഗ്യ ബോധവത്കരണ ക്യാമ്പ്

എടപ്പാള്‍: വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രവും എടപ്പാള്‍ ആദിരീയ ഇന്ത്യന്‍ മെഡിക്കല്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ ഉദ്ഘാടനം ചെയ്തു. എം എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത...

കഷണ്ടി ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ടോക്യോ: കഷണ്ടിയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. ജപ്പാനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 37,000 ആളുകളില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് ബി എം ജെ ഓപണ്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ്...

സൗന്ദര്യം വര്‍ധിപ്പിക്കാനൊരു വിദ്യ

സൗന്ദര്യം വര്‍ധിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. നല്ല ചര്‍മത്തിന് ഭക്ഷണവും പ്രധാനമാണ്.സൗന്ദര്യം വര്‍ധിക്കുപ്പിന്നതിന് നല്ല ഭക്ഷണശീലങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ദിവസവും ആഹാരത്തിന് ശേഷം എന്തെങ്കിലും ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തിന് ഷെയ്പ്പ് നന്നാക്കാന്‍ സഹായിക്കും. സ്‌ട്രോബറി, തക്കാളി...