Friday, December 9, 2016
Tags Posts tagged with "Haryana"

Tag: Haryana

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത: തീരുമാനം സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത നിയമമാക്കിയ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിയാന നിയമസഭ നിയമം പാസാക്കിയത്. ജനറല്‍ വിഭാഗത്തിന് പത്താംക്ലാസും ജനറല്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണ...

ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം; 100ലേറെ പേര്‍ക്ക് പരിക്ക്

പല്‍വാല്‍: ഹരിയാനയിലെ പല്‍വാലില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുംബൈ-ഹരിദ്വാര്‍ ലോകമാന്യ തിലക് എക്‌സ്പ്രസ് എമു ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. എമു ട്രെയിന്‍ ഡ്രൈവറാണ് മരിച്ചത്. 100ലേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്....

ഹരിയാനയില്‍ ദലിത് കുടുംബത്തെ ജീവനോടെ കത്തിച്ചു

ഛണ്ഡീഗഢ്: ഹരിയാനയില്‍ നാലംഗ ദളിത് കുടുംബത്തെ സവര്‍ണ വിഭാഗം ജീവനോടെ തീയിട്ടു. രണ്ടരയും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫരീദാബാദിലെ ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ്...

മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ബീഫ് ഉപേക്ഷിക്കുക: ഹരിയാന മുഖ്യമന്ത്രി

ചണ്ഡിനഗര്‍: മുസ്‌ലിംകള്‍ ഇന്ത്യയില്‍ കഴിയണമെങ്കില്‍ ബീഫ് ഭക്ഷിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖട്ടറിന്റെ വിവാദ പരാമര്‍ശം. ജനാധിപത്യത്തില്‍ സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതാകരുത്...

ഹരിയാനയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു

ചണ്ഡീഗഢ്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഹരിയാനയില്‍ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കി. ഇന്നലെയാണ് ഹരിയാന നിയമസഭ മിനിമം വിദ്യാഭ്യാസ യോഗ്യ നിശ്ചയിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയത്. കോണ്‍ഗ്രസിന്റേയും ഐഎന്‍എല്‍ഡിയുടേയും എതിര്‍പ്പ് മറികടന്നാണ് ബിജെപി സര്‍ക്കാര്‍ ബില്‍...

ബി ജെ പിയുമായുള്ള സഖ്യം എച്ച്‌ജെസി ഉപേക്ഷിച്ചു

ചണ്ഡിഗഢ്: ബിജെപിയുമായുള്ള ബന്ധം ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എച്ച്‌ജെസി പ്രസിഡന്റ് കുല്‍ദീപ് ബിഷ്‌ണോയ് അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...

വിള നശിച്ചതിന് ഹരിയാന സര്‍ക്കാറിന്റെ നഷ്ടപരിഹാരം; ഒരു രൂപ മുതല്‍ 50 രൂപ വരെ

ഗുഡ്ഗാവ്: കൊടുങ്കാറ്റില്‍ വിള നശിച്ചതിന് ഹരിയാനയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് ഒരു രൂപ മുതല്‍ 50 രൂപ വരെ. ഒരു രൂപ മുതല്‍ 50 രൂപ വരെയുള്ള ചെക്കാണ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ...

ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗ് ഹൂഡക്ക് കരണത്തടി

ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡക്ക് ചെകിട്ടത്ത് അടി കിട്ടി. പാനിപ്പത്തില്‍ വെച്ചാണ് ഹൂഡക്ക് അജ്ഞാതന്റെ അടി കിട്ടിയത്. കോണ്‍ഗ്രസിന്റെ ഒരു റാലിക്കിടെയാണ് ഹൂഡക്ക് മര്‍ദനമേറ്റത്. മര്‍ദിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സ്ത്രീ-പുരുഷ അനുപാതം: കേരളം മുന്നില്‍

ന്യൂഡല്‍ഹി: സ്ത്രീ-പുരുഷാനുപാതത്തില്‍ കേരളം വീണ്ടും മുന്നില്‍. 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകളാണ് കേരളത്തില്‍. കഴിഞ്ഞ കുറെ കാലമായി ഈ റെക്കോര്‍ഡ് കേരളത്തിനാണ്. ഹരിയാനയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 1000 പുരുഷന്‍മാര്‍ക്ക് 879 സ്ത്രീകളാണ്...