Wednesday, December 7, 2016
Tags Posts tagged with "hariyana"

Tag: hariyana

ബീഫ് കഴിച്ചതിന് ഹരിയാനയില്‍ യുവതികളെ ബലാല്‍സംഗം ചെയ്തു

മേവാത്: ബീഫ് കഴിച്ചതിന് ഹരിയാനയില്‍ യുവതികളെ ബലാല്‍സംഗം ചെയ്തു. രണ്ടാഴ്ച്ചക്ക് മുമ്പ് ബലാല്‍സംഗത്തിനിരയായ യുവതികളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 'നിങ്ങള്‍ ബീഫ് കഴിച്ചിട്ടുണ്ടോ എന്നവര്‍ ചോദിച്ചു. ഇല്ലെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു. എന്നാല്‍...

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളുമെന്ന് ഹരിയാന കൃഷിമന്ത്രി

ചണ്ഡിഗഢ്: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളുമാണെന്ന ഹരിയാന കൃഷിമന്ത്രി ഓംപ്രകാശ് ധന്‍കറിന്റെ പ്രസ്താവന വിവാദമായി. ഇന്ത്യന്‍ നിയമമനുസരിച്ച് ആത്മഹത്യ കുറ്റമാണ്. ജീവനൊടുക്കുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നു മാറുകയാണ് ചെയ്യുന്നത്. അത്തരം കുറ്റവാളികള്‍ക്കും...

ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

 ചണ്ഡീഡഢ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ച് കുലയിലെ ഹൂഡ മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനായി...

മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഡഢ്: മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി നിയമസഭാ കക്ഷിയോഗത്തിന്റേതാണ് തീരുമാനം. കര്‍ണാലില്‍ നിന്നുള്ള എംഎല്‍എയാണ് അറുപതുകാരനായ അദ്ദേഹം. ബിജെപി ദേശീയ...

വാടാതെ താമര: ഹരിയാനയിലും മഹാരാഷ്ട്രയിലും ബി ജെ പി തരംഗം

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് മുന്നേറ്റം. ഹരിയാനയില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയ ബി ജെ പി മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍...

മഹാരാഷ്ട്ര, ഹരിയാന ഫലം ഇന്നറിയാം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ ഫലം ഇന്നറിയാം. ഇരു സംസ്ഥാനങ്ങളിലും ഇന്ന് രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. വൈകീട്ട് മൂന്ന് മണിയോടെ പൂര്‍ണമായ ഫലം...

മഹാരാഷ്ട്ര,ഹരിയാന തിരഞ്ഞെടുപ്പ്: തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര,ഹരിയാന സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ 63ശതമാനവും ഹരിയാനയില്‍ 72 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുപ്രകാരമാണിത്. വിവിധ ദേശീയ...

ഹരിയാന, മഹാരാഷ്ട്ര പരസ്യപ്രചാരണം അവസാനിച്ചു; നാളെ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. വീറും വാശിയും മുറ്റിനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് വീടുവീടാന്തരമായിരിക്കും. ഹരിയാനയില്‍ 90 ഉം മഹാരാഷ്ട്രയില്‍ 288ഉം സീറ്റുകളിലേക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കും....