Saturday, December 3, 2016
Tags Posts tagged with "harihara varma murder case"

Tag: harihara varma murder case

ഹരിഹരവര്‍മ്മ വധം: പോലീസ് അന്വേഷണം അവസാനിപ്പിച്ചു

കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ്മ കൊലപാതക കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. മൂന്ന് വര്‍ഷം അന്വേഷണം നടത്തിയിട്ടും വര്‍മ്മയെന്ന വ്യാജ പേരുകാരന്‍ ആരാണെന്നു കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. തുടരന്വേഷണം നടത്തേണ്ടെന്ന്...

ഹരിഹര വര്‍മ കൊലക്കേസ്: അഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: രത്‌നവ്യാപാരിയായിരുന്ന ഹരിഹര വര്‍മയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം.ജിതേഷ് (33),...

ഹരിഹരവര്‍മ വധം: പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വജ്ര വ്യാപാരി ഹരിഹരവര്‍മ കൊലപാതക കേസില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഹരിഹര വര്‍മ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്തത് പോലിസിന്റെ വീഴ്ചയാണെന്ന് നിരീക്ഷിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന...