Wednesday, December 7, 2016
Tags Posts tagged with "hardik patel"

Tag: hardik patel

പട്ടേല്‍ സമരനായകന്‍ ഹര്‍ദിക് പട്ടേല്‍ ജയില്‍ മോചിതനായി

സൂററ്റ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനായകന്‍ ഹര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഹര്‍ദിക് പട്ടേല്‍ ഒമ്പത് മാസത്തിന് ശേഷമാണ് മോചിതനാകുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയെങ്കിലും ആറ് മാസത്തേക്ക് ഹര്‍ദികിന്...

ഹര്‍ദിക് പട്ടേലിനെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കി

അഹമ്മദാബാദ്: പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്തീകളെ തടഞ്ഞുവെക്കുകയും ചെയ്തു. അഹമ്മദാബാദ് ജില്ലയില്‍പ്പെട്ട വിരംഗമില്‍...

അനുമതിയില്ലാതെ റാലി: ഹര്‍ദിക് പട്ടേലിനേയും അനുയായികളേയും കസ്റ്റഡിയിലെടുത്തു

സൂററ്റ്: ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ച റാലി നടത്താനെത്തിയ ഹര്‍ദിക് പട്ടേലിനേയും അനുയായികളേയും കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ പട്ടേല്‍ വിഭാത്തിന് സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍ ഏക്താ യാത്രക്ക് പൊലീസ്...

സമരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഹര്‍ദിക് പട്ടേല്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരം കൂടുതല്‍ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്ന് സമരനേതാവ് ഹര്‍ദിക്ക് പട്ടേല്‍. 12 സംസ്ഥാനങ്ങളിലേക്കും കൂടി സമരം വ്യാപിപ്പിക്കും. ജന്ദര്‍മന്ദറില്‍ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും...