Tuesday, December 6, 2016
Tags Posts tagged with "hanging"

Tag: hanging

ആത്മഹത്യയില്‍ സ്ത്രീകളേക്കാള്‍ മുന്നില്‍ പുരുഷന്മാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്‍മാരുടെ എണ്ണം സ്ത്രീകളേക്കാള്‍ കൂടുതലെന്ന് പഠന റിപോര്‍ട്ട്. 2013ല്‍ മൊത്തം 1.34 ലക്ഷം ആളുകളാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ പുരുഷന്‍മാരുടെ എണ്ണം 64,098 ആണ്. സ്ത്രീകളുടെത് 29,491ഉം....

ഇന്ത്യയില്‍ ഓരോ വര്‍ഷവം ആത്മഹത്യ ചെയ്യുന്നത് ഒരു ലക്ഷത്തിലേറെ പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷവും ശരാശരി ഒരു ലക്ഷത്തിലേറെ പേര്‍ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് ആത്മഹത്യ 21.6 ശതമാനം കൂടിയിട്ടുണ്ട്. 2003ല്‍ 1,10,851 ആത്മഹത്യകള്‍ നടന്നപ്പോള്‍ 2013ല്‍ ഇത്...

യുവതി സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍

മലപ്പുറം: ചങ്ങരംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്. ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനുള്ളിലെ ഫാനില്‍ തൂങ്ങിയനിലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. മോഷണക്കേസില്‍...

പാക്കിസ്ഥാന്‍ സ്വദേശിക്ക് ജയില്‍ ശിക്ഷ

അബുദാബി: ഇറാനു വേണ്ടി യു എ ഇയില്‍ ചാരപ്പണി ചെയ്തതിന് പാക്കിസ്ഥാന്‍ പൗരനെ ദേശ സുരക്ഷാ കോടതി ജയിലിലടച്ചു. ഇയാള്‍, യു എ ഇ ഭരണ കുടുംബാംഗങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അയച്ചുകൊടുക്കുകയായിരുന്നു....

രാഷ്ട്രപതി അവസാനത്തെ ദയാഹരജിയും തള്ളി; രണ്ട് പേര്‍ക്ക് കൂടി കൊലക്കയര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഒരു ദയാഹരജി കൂടി തള്ളി. ഇതോടെകര്‍ണാടകയില്‍ 18കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ക്ക് തൂക്കുകയര്‍ ഉറപ്പായി. 11 ദയാഹരജികളാണ് രാഷ്ട്രപതി തള്ളിയത്. ഈ 11...

തൊഴിലാളിക്ക് ഷോക്കേറ്റു: സബ് എഞ്ചിനീയര്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം; ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ കരാര്‍ തൊഴിലാളിക്ക് ഷോക്കേറ്റതിനെ തുടര്‍ന്ന് സബ് എഞ്ചിനീയര്‍ തൂങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ ഡിവിഷന് കീഴിലുള്ള മടവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ഷിബു(38) ആണ് ആത്മഹത്യ...