Thursday, December 8, 2016
Tags Posts tagged with "hajj2015"

Tag: hajj2015

ആദ്യ ഹജ്ജ് സംഘം തിരിച്ചെത്തി

നെടുമ്പാശ്ശേരി: ലക്ഷ്വദ്വീപ്, മാഹി, കേരളം എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെട്ട ഹാജിമാരുടെ ആദ്യ സംഘം മടങ്ങിയെത്തി. എ ഐ 5401 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം 340...

മക്കയില്‍ വീണ്ടും തീപ്പിടുത്തം; 1500 തീര്‍ഥാടകരെ മാറ്റി

മക്ക: മക്കയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ നാല് യമനി തീര്‍ഥാടകര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.45നാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തീര്‍ഥാടകരെ താല്‍ക്കാലികമായി കെട്ടിടത്തില്‍ നിന്ന് മാറ്റി. തീ പൂര്‍ണമായും അണച്ച ശേഷം...

വിശുദ്ധ ഹജ്ജ്: എട്ട് ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ പത്ത് ദിവസം ബാക്കിനില്‍ക്കെ എട്ട് ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. സഊദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുപ്രകാരം വ്യാഴാഴ്ച വരെ 796581 ഹാജിമാരാണ് സഊദിയിലെത്തിയത്. ഇതില്‍ 780474...

വിശുദ്ധ യാത്രക്ക് ഒരുങ്ങുമ്പോള്‍

2015 സെപ്തംബര്‍ രണ്ടിന് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍ക്കാര്‍ ഹാജിമാരെയും വഹിച്ച ആദ്യത്തെ വിമാനം പറന്നുയരുകയാണല്ലോ. ഭൂമിലോകത്തെ മനുഷ്യരും ആകാശലോകത്തെ മാലാഖമാരും അല്ലാഹുവിന്റെ വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഹജ്ജ് എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ...

ഹജ്ജ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പരിശുദ്ധ ഹജ്ജിന് പോകുന്നവരുടെ ആദ്യ സംഘം അടുത്ത മാസം രണ്ടിന് പുറപ്പെടും. ഉച്ചക്ക് 1.45ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിന് ഹജ്ജ് ചുമതലയുള്ള മന്ത്രി പി...

സ്വകാര്യ ഹജ്ജ് യാത്ര: അംഗീകാരം ഉറപ്പ് വരുത്തുക

പെരിന്തല്‍മണ്ണ: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ അംഗീകാരമില്ലാത്ത ഗ്രൂപ്പുകളില്‍ ബുക്ക് ചെയ്ത് മുന്‍ വര്‍ഷങ്ങളെ പോലെ വഞ്ചിതരാകരുതെന്ന് ഇന്ത്യന്‍ ഹജ്ജ്- ഉംറ ഗ്രൂപ്പ് അസോസിയേഷന്‍. സര്‍ക്കാര്‍ അംഗീകാരത്തോടെ 2015ല്‍ ഹജ്ജിന്...

ഹജ്ജ് അപേക്ഷകരുടെ കുലനാമം ഇല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ തള്ളുന്നു

മലപ്പുറം: ഹജ്ജ് യാത്രക്ക് അപേക്ഷിച്ചവരുടെ പാസ്‌പോര്‍ട്ടുകളില്‍ കുലനാമം ഇല്ലെങ്കില്‍ വിസ അടിക്കില്ലെന്ന് സഊദി കോണ്‍സുലേറ്റിന്റെ നിര്‍ദേശം. ഈ മാസം പകുതിയോടെ ഹജ്ജ് യാത്ര ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ നിര്‍ദേശം ലഭിച്ചിരിക്കുന്നത്....

ഹജ്ജ് കേരളത്തിന് 225 സീറ്റ് കൂടി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തിന് 225 സീറ്റുകള്‍കൂടി ലഭിച്ചു. ആദ്യം കിട്ടിയ ക്വാട്ട (5,633) ഉള്‍പ്പെടെ കേരളത്തിനുള്ള സീറ്റുകള്‍ 5,858 ആയി. കാത്തിരിപ്പു പട്ടികയില്‍ ഒന്നു മുതല്‍ 224 വരെയുള്ളവര്‍ക്കാണ് അവസരം....

കേന്ദ്ര ഹജ്ജ്കമ്മിറ്റി ഹജ്ജ് സംവിധാനങ്ങള്‍ പരിഷ്‌കരിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതിയ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കി. ഈ വര്‍ഷം മുതല്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍...