Wednesday, December 7, 2016
Tags Posts tagged with "hajj-2014"

Tag: hajj-2014

ഹജ്ജ്, പെരുന്നാള്‍, ഉള്ഹിയ്യത്ത്

ഹജ്ജ്, പെരുന്നാള്‍, ഉളുഹിയ്യത്ത് എന്നീ ആരാധനകള്‍ കേവല അനുഷ്ഠാനങ്ങളല്ല. അല്ലാഹുവിന് വേണ്ടി നിര്‍വഹിക്കുന്ന ആരാധനയെന്നതിനൊപ്പം ആത്മീയമായ ഉള്ളടക്കവും ആദര്‍ശപരമായ മാനങ്ങളും അതിലുണ്ട്. അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിക്കുന്ന ഈ ആരാധനകളിലെല്ലാം മഹാത്മാക്കളുടെ അനുസ്മരണമുണ്ട്. തിരുനബി(സ)യെയും...

കല്ലേറ് കര്‍മം: സമയക്രമം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം

മക്ക: കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ സംഘങ്ങളും ഗ്രൂപ്പുകളുമായി തിരിച്ച് ജംറയിലെത്തിക്കുന്നതിന് നിശ്ചയിച്ച സമയക്രമം ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ കണിശമായി പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ജംറയില്‍...

വൈകി അവസരം ലഭിച്ച ഹാജിമാര്‍ മുംബൈ വഴി പുറപ്പെടണം

കൊണ്ടോട്ടി: വൈകി ഹജ്ജിനു അവസരം ലഭിച്ചവര്‍ മുംബൈ വഴി പുറപ്പെടണം. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി 6750 ചാര്‍ട്ടര്‍ സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. 28 ന് ഹജ്ജ് യാത്ര അവസാനിക്കാനിരിക്കെ അനുവദിച്ച സീറ്റിലും കൂടുതല്‍...

കാന്തപുരം ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹജ്ജ് ക്യാമ്പ് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ക്യാമ്പ് അംഗങ്ങള്‍...

തീര്‍ത്ഥാടകര്‍ വിശുദ്ധ ഭൂമിയില്‍

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീര്‍ഥാടക സംഘം വിശുദ്ധ നഗരിയില്‍ എത്തി. ഇന്നലെ വൈകുന്നേരം 4.35നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘത്തിലെ തീര്‍ഥാടകരെയും വഹിച്ച് സഊദി എയര്‍ലൈന്‍സ്...

ഹജ്ജ് : പുതുതായി അവസരം ലഭിക്കുന്നവര്‍ക്ക് ഹജ്ജ് ഹൗസിലും പണമടക്കാം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പുതുതായി ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ക്ക് നാളെ മുതല്‍ ഹജ്ജ് ഹൗസിലും പണം അടക്കാനുള്ള സൗകര്യമുണ്ടായിരിക്കും. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക കൗണ്ടര്‍ നാളെ മുതല്‍...

ഹജ്ജ് യാത്രക്ക് ഇനി നാല് ദിവസം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് നാല് ദിവസം കൂടി മാത്രം. 14ന് വൈകിട്ട് നാല് മണിക്ക് 300 ഹാജിമാരുമായി ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും....

ഇന്ത്യന്‍ ഹാജിമാര്‍ എത്തി തുടങ്ങി; സേവന നിരതരായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍

മക്ക: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലേക്ക് എത്തിയതോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ നേതൃത്വത്തില്‍ ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഹറമിലും പരിസരത്തും സേവന...

വിശുദ്ധ ഹജ്ജിന് തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങി

റിയാദ്: വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കിയിലേക്കും മദീനയിലേക്കും ജനങ്ങളുടെ ഒഴുക്ക് ശക്തമായി. വരും ദിവസങ്ങളില്‍ ജനപ്രവാഹം വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിമാനത്തിലൂടെ വരുന്ന ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാനായി...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയിലെത്തി

മക്ക: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം വിശുദ്ധ മക്കയില്‍ എത്തി ഉംറ നിര്‍ വഹിച്ചു. കഴിഞ്ഞ 27 നു മദീനയില്‍ എത്തിയ തീര്‍ത്ഥാടകരാണ് മക്കയിലെത്തിയത്. കൊല്‍ക്കത്ത, ഡല്‍ഹി, മംഗലാപുരം, ഗയ, ഗോഹാത്തി,...