Friday, June 23, 2017
Tags Posts tagged with "hajj"

Tag: hajj

ഹജ്ജ്: അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും

കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിനു കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ ഈ വര്‍ഷവും അപേക്ഷിക്കുകയാണെങ്കില്‍ നറുക്കടുപ്പില്‍ നിന്ന് ഒഴിവാക്കി അവസരം നല്‍കും. 70 വയസ്സ് പൂര്‍ത്തിയായ അപേക്ഷകരെ യും ഇപ്രകാരം...

ഹജ്ജ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സമയപരിധി അവസാനിച്ച് ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.  പത്തു സ്വകാര്യ...

ഹജ്ജ് വളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: 2014ലെ ഹജ്ജ് ക്യാമ്പില്‍ വൡയര്‍മാരായി സൗജന്യ സേവനം ചെയ്യാന്‍ തയ്യാറുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകന്റെ പൂര്‍ണ്ണമായ പേരും, വയസ്സും, മേല്‍വിലാസവും, ഫോണ്‍ നമ്പറും പരിചയവുമടങ്ങിയ വെള്ളക്കടലാസിലുള്ള അപേക്ഷകള്‍ 2014 മെയ്...

ഹജ്ജ്: സ്വകാര്യ സംഘങ്ങള്‍ക്ക് ക്വാട്ട 36,000

കൊണ്ടോട്ടി: ഇന്ത്യയില്‍ ഈ വര്‍ഷം സ്വകാര്യ ഹജ്ജ് സംഘങ്ങള്‍ക്ക് ക്വാട്ട 36,000 ആയി നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷം 14,600 ആയിരുന്നു ക്വാട്ട. വിദേശ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടയില്‍ 20 ശതമാനം കുറവ് വരുത്തിയപ്പോള്‍ കഴിഞ്ഞ...

ഹജ്ജ് യാത്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും നടക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ ആണ് കേന്ദ്ര...

വിശുദ്ധ റൗള കണ്ട ഹജ്ജുമ്മക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു

മദീന: സുഡാനില്‍ നിന്നെത്തിയ കാാഴ്ച ശക്തിയില്ലാത്ത ഹജ്ജുമ്മക്ക് വിശുദ്ധ റൗളാ ശരീഫ് കണ്ടതോടെ കാഴ്ച ശക്തി തിരികെ ലഭിച്ചു. എമിറേറ്റ്‌സ് ന്യൂസ് എന്ന വെബ്‌സൈറ്റാണ് അത്ഭുതകരമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഴ്...

സിറിയയില്‍ നിന്ന് ഹജ്ജിന് പതിനായിരം പേര്‍ എത്തിയേക്കും

റിയാദ്: സിറിയയില്‍ നിന്ന് 10,000 പേര്‍ ഹജ്ജ് തീര്‍ഥാടനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ പില്‍ഗ്രിം മിഷനുമായി ഒപ്പ് വെച്ച രേഖയിലാണ് സന്ദര്‍ശന വിവരമുള്ളതെന്ന് ഹജ്ജ് മന്ത്രാലയ വക്താവ് അഹ്മദ് അല്‍ ജാര്‍ബ പറഞ്ഞു. ഹജ്ജിന്...

ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചത് പുനപരിശോധിക്കില്ലെന്ന് സഊദി

ന്യൂഡല്‍ഹി: ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സഊദി അറേബ്യ തള്ളി. ഇന്ത്യക്ക് മാത്രമായി ഇത്തരത്തിലൊരു ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സഊദിയുടെ നടപടി. സഊദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ത്യന്‍...

ഉംറ വിസയുടെ കാലാവധി രണ്ടാഴ്ച്ചയായി കുറച്ചു

ജിദ്ദ: ഇത്തവണ ഉംറ വിസയുടെ കാലാവധി രണ്ടാഴ്ച മാത്രമായി പരിമിതപ്പെടുത്താന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. വിശുദ്ധനഗരത്തിലേയും പരിസരങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പുതിയ സമയ പരിധി തിങ്കളാഴ്ച മുതല്‍ നടപ്പില്‍ വരും. ഇന്ത്യയില്‍...

ഹാജിമാര്‍ക്ക് ഇത്തവണ 10 റിയാല്‍ ടോക്ക് ടൈമുള്ള സിം കാര്‍ഡ് സൗജന്യം

മലപ്പുറം: ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് ഹജ് കാംപില്‍ വെച്ച് സൗദിയില്‍ ഉപയോഗിക്കാന്‍ സിം കാര്‍ഡ് നല്‍കുമെന്ന് ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക...