Friday, December 9, 2016
Tags Posts tagged with "haji ali darga"

Tag: haji ali darga

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി

മുംബൈ: ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ബോംബൈ ഹൈക്കോടതി വിധി. സ്ത്രീകള്‍ ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ ദര്‍ഗയ അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്‍കിയ ഹരജിയിലാണ് വിധി. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് മൗലികാവകാശത്തിന് എതിരാണെന്ന് കോടതി...