Tuesday, December 6, 2016
Tags Posts tagged with "haj 2015"

Tag: haj 2015

മിനാ ദുരന്തം: കാണാതായവരുടെ എണ്ണം 300 കവിഞ്ഞു

മക്ക: പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളിലേയും, ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലു ള്ളവരെയുമാണ് കാണാതായത്. കാണാതായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. റിയാദില്‍ നിന്നും ഹജ്ജിനുപോയ കോട്ടയം...

മിനാ ദുരന്തം: രണ്ടു മലയാളികളുടെ മരണംകൂടി സ്ഥിരീകരിച്ചു

മക്ക: മിനായില്‍ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ രണ്ടു മലയാളികളുടെ മരണംകൂടി സ്ഥിരീകരിച്ചു. പൊന്നാനി ഉറൂബ് നഗര്‍ സ്വദേശി പുതുവീട്ടില്‍ കുഞ്ഞിമോന്‍(65), മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ചെറോശ്ശോല കുന്നുമ്മല്‍ മുഹമ്മദ്കുട്ടി (35) എന്നിവരുടെ മൃതദേഹമാണ്...

മിനാ ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം ആറായി

മിന: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 26 ആയി. നാല് മലയാളികള്‍ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്. കൊല്ലം കടയ്ക്കല്‍ പേഴുംമൂട് ഷിഫില്‍ മന്‍സിലില്‍ അബ്ദുല്‍ കലാമിന്റെ...

‘തട്ടി മറിഞ്ഞ് വീഴുന്നത് കണ്ടു, പിന്നെ മേല്‍ക്കു മേല്‍ വീണു’

മക്ക: എഴുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും എങ്ങനെയുണ്ടായി എന്നതില്‍ ഔദ്യോഗിക വൃത്തങ്ങളും വിവിധ ദൃക്‌സാക്ഷികളും വ്യത്യസ്തമായ കാരണങ്ങളാണ് മുന്നോട്ട് വെക്കുന്നത്. എല്ലാം സാധാരണ പോലെ മുന്നേറുകയായിരുന്നുവെന്നും കല്ലേറ് നടത്തി ഒഴിഞ്ഞു പോകുന്നതിനായി...

നടന്നത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം

മക്ക: വിശുദ്ധ ഭൂമിയില്‍ വ്യാഴാഴ്ച നടന്നത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം. 1990 ജൂലൈ രണ്ടിന് മിനായിലെ തുരങ്ക പാതയില്‍ വെന്റലേഷന്‍ സംവിധാനം തകരാറിലായി 1,426 ഹാജിമാരാണ് മരിച്ചത്. അന്ന് ദുരന്തത്തില്‍...

മിനാ ദുരന്തം: മരിച്ചവരില്‍ രണ്ട് മലയാളികള്‍

മക്ക/രാമനാട്ടുകര: വിശുദ്ധ ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരില്‍ രണ്ട് മലയാളികളും. കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുര്‍റഹ്മാന്‍, കണ്ണൂര്‍ കണിയാങ്കണ്ടി അബൂബക്കര്‍ ഹാജി എന്നിവരാണ് തിരക്കില്‍പ്പെട്ട് മരിച്ചത്. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ...

ഹജ്ജ് കര്‍മത്തിന് തുടക്കം; ഹാജിമാര്‍ മിനയില്‍

മിന (മക്ക): ലോകത്തിന്റെ അഷ്ട ദിക്കുകകളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് ഹാജിമാര്‍ മിനായില്‍ ഭക്തിസാഗരം തീര്‍ക്കുകയാണിപ്പോള്‍. പുലര്‍ച്ചയോടെ മിന ലക്ഷ്യമാക്കി നീങ്ങിയ ഹാജിമാര്‍ പ്രാര്‍ഥനയും ആരാധനാ കര്‍മങ്ങളും കൊണ്ട് മിനാ താഴ്‌വരയെ മന്ത്രമുഖരിതമാക്കി. 160...

കരിപ്പൂര്‍ റണ്‍വേ നവീകരണം: ഹജ്ജ് യാത്ര ഇത്തവണ കൊച്ചി വഴി

കൊണ്ടോട്ടി: കരിപ്പൂര്‍ റണ്‍വേ നവീകരണം മൂലം ഈ വര്‍ഷത്തെ ഹജ്ജ് യാത്ര കൊച്ചി വഴിയാക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തത്വത്തില്‍ തീരുമാനിച്ചു. കരിപ്പൂരിലെ നവീകരണ പ്രവൃത്തികള്‍ നീട്ടിവെക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും...

ഹജ്ജ്: നറുക്കെടുപ്പിലൂടെ 703 പേരെ തിരഞ്ഞെടുത്തു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇന്ന് ഹജ്ജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നറുക്കെടുപ്പ് കര്‍മം നിര്‍വഹിച്ചു. തുടര്‍ച്ചയായി നാല്...