Thursday, December 8, 2016
Tags Posts tagged with "hacking"

Tag: hacking

ചൈനീസ് സൈബര്‍ ആക്രമണ സാധ്യത: ഇന്ത്യ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയേക്കുമെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൈനയിലെ ചെങ്ഡു മേഖലയില്‍ നിന്നുള്ള സക്ക്ഫ്‌ളെ എന്ന ഗ്രൂപ്പ് ഹാക്കിംഗ് നടത്താന്‍...

ലക്ഷക്കണക്കിന് യു എസ് ഉദ്യേഗസ്ഥരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

വാഷിംഗ്ടണ്‍: യു എസ് ഫെഡറല്‍ ഏജന്‍സിയില്‍ സൂക്ഷിച്ച ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. 40 ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. യു എസ് പേഴ്‌സണല്‍ മാനേജ്‌മെന്റ് ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്....

സ്‌കൈപ്പിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

ലോസ് ആഞ്ചലസ്: ഇന്റര്‍നെറ്റ് കാളിംഗ് സര്‍വീസായ സ്‌കൈപ്പിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണക്കുന്ന ദി സിറിയന്‍ ഇലട്രോണിക് ആര്‍മി എന്ന ഹാക്കര്‍മാരുടെ സംഘമാണ്...

സംസ്ഥാന സര്‍ക്കാറിന്റെ ആറ് സൈറ്റുകള്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആറ് വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. സിറിയയില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സൈറ്റ് തകര്‍ത്തതെന്നാണ് സൂചന. ആരോഗ്യകേരളം, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ഐടി @ സ്‌കൂളിന് കീഴിലുള്ള സൈറ്റ്, രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള...