Tags Posts tagged with "gulika"

Tag: gulika

കറ പറ്റിയ നിലയില്‍ ഗുളിക; ഉപഭോക്താവ് നിയമ നടപടിക്ക്‌

എടപ്പാള്‍: കറപറ്റിയ നിലയില്‍ ഗുളിക ലഭിച്ചതിനെതിരെ ഉപഭോക്താവ് നിയമ നടപടിക്കൊരുങ്ങുന്നു. മാറഞ്ചേരി സ്വദേശി ഇ ടി അലി അക്ബറാണ് മുംബൈയിലെ വൈത്ത് കമ്പനിക്കതിരെ നിയമനടപടി സ്വീകരിക്കുന്നത്. പല്ല് വേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ച അലി...