Tags Posts tagged with "gulf"

Tag: gulf

വിദേശത്ത് മരണപ്പെടുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

അബുദാബി: വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആ www.owrc.in ല്‍ ലഭ്യമാണെന്ന്...

പണപ്പെരുപ്പം: പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്

ദുബൈ: ദുബൈയില്‍ പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ അനുപാതത്തിലെത്തിയെന്ന് ദുബൈ സ്റ്റാറ്റിസ്റ്റിക് സെന്ററിന്റെ കണക്കെടുപ്പ് വ്യക്തമാക്കുന്നു. അവശ്യ സാധനങ്ങളുടെ വിലനിലവാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം വര്‍ധിച്ചു. ഭവന നടത്തിപ്പ് ആണ് ജനങ്ങളെ...

സൗദിയിലെ മലയാളി വ്യവസായിക്ക് ഏഴുപത് കോടി രൂപ നഷ്ടപരിഹാരം

ജിദ്ദ: സൗദിയിലെ പ്രമുഖ മലയാളി വ്യവസായിക്ക് 4.3 കോടി റിയാല്‍ നല്‍കാന്‍ സൗദി കോടതി വിധി. ജിദ്ദയിലെ പ്രശസ്ത ആശുപത്രിയുടെ നിക്ഷേപകനായ വ്യവസായി കെ ടി റബീഉള്ളയ്ക്കാണ് 4.3 കോടി റിയാല്‍ ഏകദേശം...

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നക്ഷത്ര പദവി

ദുബൈ: മികവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന പ്രക്രിയക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം...

അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രില്‍ 30 മുതല്‍

അബുദാബി: അബുദാബി രാജ്യാന്തര പുസ്തകമേളയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ഔദ്യോഗിക പ്രഖ്യാപനമായി. ഇന്നലെ അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍...

പ്രവാസി പുനരധിവാസത്തിന് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതി

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. ഇതിനായി സംസ്ഥാനത്ത് നിലവിലുള്ള സ്വയം സംരംഭക മേഖലയിലെ...

ഗ്രീന്‍ഷോര്‍ കളിമുറ്റം തുടങ്ങി

ജിദ്ദ. ഗ്രീന്‌ഷോര്‍ ടീന്‍ കെയര്‍ പത്തിനും പതിനെട്ടിനുമിടക്കുള്ള കുട്ടികള്‍ക്ക് വേണ്ടി ജിദ്ദ ശറഫിയ പോലീസ് സ്‌റ്റേഷനു സമീപത്തൊരുക്കിയ കളിമുറ്റം ശ്രീ ബാബു ദിവാകരന്‍ ഉല്‍ഘാടനം ചെയ്തു. എല്ലാം മറന്നു കളിക്കുക പഠിച്ചു വളരുക...

നിക്ഷേപം: ലോക നഗരങ്ങളില്‍ ദുബൈക്ക് ഒന്നാം സ്ഥാനം; തൊട്ടുപിന്നില്‍ അബുദാബി

ദുബൈ: ലോകത്തില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും പറ്റിയ നഗരം ദുബൈയെന്ന് സര്‍വേ. രണ്ടാമതായി അബുദാബിയും പട്ടികയില്‍ ഇടംപിടിച്ചു. രണ്ട് നഗരങ്ങളുടെയും ഖ്യാതിയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്നും 18,000 ആളുകളില്‍ നിന്നും പ്രതികരണം ശേഖരിച്ച് റെപ്യൂട്ടേഷന്‍...

സൗദിയില്‍ ബസ് മറിഞ്ഞ് 14 മരണം;മലയാളികള്‍ക്ക് പരിക്ക്

റിയാദ്:സൗദി അറേബ്യയിലെ അല്‍ജൗഫില്‍ ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു.മലയാളികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.മരിച്ചവര്‍ അത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.സകാക്കയിലാണ് വെള്ളിയാഴ്ച്ച അപകടമുണ്ടായത്.