Monday, December 5, 2016
Tags Posts tagged with "gulam vahanvathi"

Tag: gulam vahanvathi

മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി അന്തരിച്ചു

മുംബൈ: മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2009-2014 ലെ യുപിഎ സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലായിരുന്നു ഗുലാം ഇ വഹന്‍വതി.