Friday, December 9, 2016
Tags Posts tagged with "gujrath fake encounter"

Tag: gujrath fake encounter

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി

മുംബൈ: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി. അമിത് ഷാ നല്‍കിയ ഹരജി പരിഗണിച്ച് മുംബൈ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസില്‍ അമിത്ഷാക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം. ശിക്ഷിക്കപ്പെട്ടവരില്‍ രണ്ട് ഓഫീസര്‍മാരും ഉള്‍പ്പെടും. 2010 ഏപ്രില്‍ 30നാണ് മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നതായി സൈന്യം അറിയിച്ചത്. ഇവര്‍ പാകിസ്ഥാന്‍ ഭീകരാരെണെന്നും സൈന്യം...

വ്യാജ എറ്റുമുട്ടല്‍: കോടതിയില്‍ ഹാജരാകുന്നതിന് അമിത്ഷാക്ക് ഇളവ്

മുംബൈ: സുഹ്‌റാബുദ്ദീന്‍ ശൈഖ്, തുളസി പ്രജാപതി വ്യാജ എറ്റുമുട്ടല്‍ കേസില്‍ കോടതിയീല്‍ ഹാജരാകുന്നതില്‍ നിന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കോടതി ഒഴിവാക്കി. കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: വന്‍സാര പോലീസ് ഉദ്യോഗം വിട്ടു

ഗാന്ധിനഗര്‍: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ പ്രതിയായ ഐ പി എസ് ഓഫീസര്‍ ഡി ജി വന്‍സാര പോലീസ് ഉദ്യോഗം രാജിവെച്ചു. തന്നെ സംരക്ഷിക്കുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന്...